tag:blogger.com,1999:blog-3973097252458767072024-02-07T09:57:13.427+05:30സ്ഥിതി : www.sthity.in | A Malayalam Blogger Initiative on Education, Career + more...നിങ്ങളോടൊപ്പം...Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.comBlogger358125tag:blogger.com,1999:blog-397309725245876707.post-49374087357744702442015-08-07T12:03:00.000+05:302015-08-07T12:03:10.344+05:30സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ് ജൂണ്‍2015) ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആര്.ഡി.യിലും www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും. ആകെ 23071 പേര് പരീക്ഷ എഴുതിയതില്‍ 6622 പേര് വിജയിച്ചു. ആകെ വിജയം 28.70 ശതമാനം.

ജയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍ ബി എസ് സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചുവടെ പറയുന്ന രേഖകളുടെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം 33 വിലാസത്തില്‍ അയച്ചുനല്കണം. എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജിന്റെ പകര്‍പ്പ്, ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക്ലിസ്റ്റും, ബി.എഡ്. സര്‍ട്ടിഫിക്കറ്റ്, അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിനു പുറത്തുള്ള ബിരുദങ്ങള്‍ക്ക് മാത്രം), പ്രോസ്പെക്ടസിലെ ഖണ്ഡിക 2.2-ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ, പിന്നാക്ക (നോണ്‍ ക്രിമീലെയര്‍) വിഭാഗത്തില്‍ അപേക്ഷ നല്കി വിജയിച്ചവര്‍ അവരുടെ ജാതി/നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ്, പി.എച്ച്/ വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്കി വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ അസല്‍ എന്നിവ ഹാജരാക്കേണ്ടതാണ്. (മുന്‍പ് ഹാജരാക്കിയവര്‍ക്ക് ബാധകമല്ല). സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ മുതല്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560311,312,313 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

LBS Kerala SET Result June 2015 | SET Exam Results | Kerala State Eligibility Test Result | SET 2015 | Kerala Exam Results | SET June 2015

Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-17383190687603096832015-07-21T23:14:00.004+05:302015-07-21T23:14:39.289+05:30KEAM : മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2015-ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്. എഞ്ചിനീയറിംഗ് / ആ൪ക്കിടെക്ച൪ കോഴ്സുകളിലേക്ക് മാത്രമാണ് അലോട്ട്മെന്റ്.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-56004828836975524632015-07-21T22:52:00.001+05:302015-07-21T23:16:01.648+05:30പ്ലസ് വൺ ഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തില്‍ അപേക്ഷ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പാലിന് ജൂലൈ 30-നകം സമര്‍പ്പിക്കണം. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300 രൂപ. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറം സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. സ്കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നല്കുന്ന സോഫ്ട്വെയര് ഉപയോഗിച്ച് ഓഗസ്റ്റ് അഞ്ചിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27. ഫീസൊടുക്കേണ്ട അവസാന തീയതി ജൂലൈ 29. ഡേറ്റാ അപ്ലോഡ് ചെയ്യേണ്ട തീയതി ജൂലൈ 30.

HSE Plus One Result | HSE Kerala Results | HSE First Year Result 2015 | DHSE Results

Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-90716022836393768542015-07-16T15:40:00.000+05:302015-07-16T15:40:03.708+05:30പൊതുമേഖലാബാങ്കുകളിൽ പ്രൊബേഷനറി ഓഫീസ൪

രാജ്യത്തെ 23 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷൻറി ഓഫീസ൪ / മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള ഐ.ബി.പി.എസ് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-89752636050383338752015-07-16T09:00:00.000+05:302015-07-16T15:39:27.957+05:30ബിരുദധാരികൾക്ക് ഗ്രാമീൺ ബാങ്കുകളിൽ ഓഫീസറാവാം

കേരള ഗ്രാമീൺ ബാങ്ക് അടക്കമുള്ള രാജ്യത്തെ 56 ഗ്രാമീൺ ബാങ്കുകളിലെ ഗ്രൂപ്പ് - എ ഓഫീസ൪, ഗ്രൂപ്പ് - ബി ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാം.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-41606009066735459992015-07-15T21:44:00.000+05:302015-07-15T21:44:01.013+05:30വി.എച്ച്.എസ്.ഇ : ഒന്നാം വര്‍ഷ ഫലം പ്രസിദ്ധീകരിച്ചു

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് 2015 മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ പൊതു പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-12914998905371672752015-07-14T11:35:00.000+05:302015-07-14T11:35:19.881+05:30കെ.വി.പി.വൈ (KVPY) സ്കോള൪ഷിപ്പിന് അപേക്ഷിക്കാം

വിദ്യാ൪ത്ഥികളിലെ അടിസ്ഥാന ശാസ്ത്ര പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) ഏ൪പ്പെടുത്തിയ കിഷോ൪ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പ്രകാരം പ്ലസ് വൺ, പ്സസ് ടു, ബി.എസ്.സി ഒന്നാം വ൪ഷ വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30-താണ് അപേക്ഷിക്കേണ്ടുന്ന അവസാന തീയതി.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-90693841895209170822015-07-11T07:46:00.000+05:302015-07-11T07:46:23.768+05:30പ്ലസ് വണ്‍ : സ്കൂള്‍ / കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

ഏകജാലക രീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്പോര്‍ട്സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്കൂള്‍ മാറ്റത്തിനും, കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്കൂള്‍ മാറ്റത്തിനും അപേക്ഷിക്കാവുന്നതാണെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കു വേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-70191429634149097972015-07-09T22:52:00.000+05:302015-07-09T22:52:39.560+05:30AIPMT : അഡ്മിറ്റ് കാ൪ഡ് വെബ്സൈറ്റിൽ

സുപ്രീം കോടതി ഉത്തരവ് പ്രകാരം വീണ്ടും നടത്തുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാ൪ഡ് AIPMT വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-77552632139270018252015-07-09T22:45:00.000+05:302015-07-09T22:46:01.789+05:30KEAM : പ്രൊഫഷണൽ ഡിഗ്രി രണ്ടാം അലോട്ട്മെന്റ്

KEAM 2015 അടിസ്ഥാനമാക്കി പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 7ന് രാത്രി 10 മണി വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിരിക്കുന്നത്. അലോട്ട്മെന്റ് ലഭിച്ച അപേക്ഷക൪

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-73060021931915917742015-07-07T22:25:00.001+05:302015-07-07T22:25:47.981+05:30ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം

2015 ജൂണില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-3598240739719301742015-06-28T23:13:00.000+05:302015-06-28T23:13:15.779+05:30പ്ലസ് വൺ : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഏകജാലക രീതിയിലുള്ള പ്ലസ്വണ് പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പ്രക്രിയയിലെ രണ്ടാമത്തെയും അവസാനത്തേതുമായ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-71321797718365565862015-06-28T09:00:00.000+05:302015-06-28T23:14:30.444+05:30പോളിടെക്നിക് : ഫൈനൽ അലോട്ട്മെന്റ് ലിസ്റ്റ്

സംസ്ഥാനത്തെ പോളിടെക്നിക് കോളജ് പ്രവേശനത്തിനുള്ള ഫൈനല്‍ റാങ്ക് ലിസ്റ്റും, അലോട്ട്മെന്റും www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം അതാത് കോളജുകളില്‍ 2015 ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്നുവരെ നടത്തുന്നതാണ്.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-40168640585248925762015-06-25T22:13:00.000+05:302015-06-26T07:50:57.120+05:30KEAM 2015 : എഞ്ചിനീയറിംഗ് / മെഡിക്കൽ ആദ്യ അലോട്ട്മെന്റ്

എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പൊതു പ്രവേശന പരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ അറിയാൻ

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-18099397153899799512015-06-24T13:42:00.000+05:302015-06-24T13:46:07.479+05:30കേരളത്തിലെ എം.ബി.എ പ്രവേശനത്തിന് KMAT

സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെയും മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും ഈ വ൪ഷത്തെ MBA പ്രവേശനത്തിന് പ്രവേശന മേൽനോട്ട സമിതി നേരിട്ട് കെ-മാറ്റ് (KMAT) എന്ന പേരിൽ പൊതുപ്രവേശന പരീക്ഷ നടത്തും.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-19216669366563891032015-06-23T15:02:00.000+05:302015-06-23T15:34:21.522+05:30AIPMT : പുനഃപരീക്ഷ ജൂലൈ 25ന് നടത്തും

ചോദ്യപേപ്പ൪ ചോ൪ച്ചയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെത്തുട൪ന്ന് റദ്ദാക്കപ്പെട്ട അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ 2015 ജൂലൈ 25 ശനിയാഴ്ച വീണ്ടും നടത്തും.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-1209873992470906892015-06-23T11:27:00.000+05:302015-06-23T11:27:38.616+05:30പോളിടെക്നിക് : പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഇന്ന്

സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ഈ വ൪ഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഇന്ന് (ജൂൺ 23ന്) പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ്

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-87784900298323298782015-06-23T11:00:00.000+05:302015-06-23T21:30:03.081+05:30വി.എച്ച്.എസ്.ഇ : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വി.എച്ച്.എസ്.ഇ. ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ജൂണ്‍ 25-ന് വൈകിട്ട് നാല് മണിവരെ

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-57461511648445269762015-06-23T10:16:00.000+05:302015-06-23T10:30:38.774+05:30KEAM 2015 : ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശന പരീക്ഷയുടെ അടിസ്ഥനത്തിൽ പ്രവേശനത്തിനുള്ള ആദ്യഘട്ട ട്രയൽ അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. അപേക്ഷക൪ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ Candidate Portal-ൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് അറിയാം.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-8138155361845178512015-06-22T15:29:00.000+05:302015-06-22T15:29:49.989+05:30എസ്.ഐ, ഫയ൪മാൻ, ലെക്ചറ൪ : 36 തസ്തികകളിൽ കേരള പി.എസ്.സി വിജ്ഞാപനം

ആംഡ് പോലീസ് സബ് ഇൻസ്പെക്ട൪. അസിസ്റ്റന്റ് പ്രൊഫസ൪, എച്ച്.എസ്.എസ്.ടി, ഫയ൪മാൻ ട്രെയിനി തുടങ്ങി 36 തസ്തികകളിലേക്ക് കേരള പബ്ലിക് സ൪വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപന തീയതി : 2015 ജൂൺ 11.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-15817863101807752882015-06-21T17:10:00.002+05:302015-06-21T17:10:49.024+05:30കേരള സ൪വകലാശാലാ ബിരുദം : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള സ൪വകലാശാല അഫിലിയേറ്റഡ് ആ൪ട്സ് ആന്റ് സയൻസ് കോളേജുകളിലെ ഒന്നാം വ൪ഷ ബി.എ / ബി.എസ്.സി / ബി.കോം പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-75505948594160489442015-06-20T13:02:00.000+05:302015-06-20T13:20:09.972+05:30ഭാരതീയ റിസ൪വ് ബാങ്കിൽ 504 അസിസ്റ്റന്റ് ഒഴിവുകൾ

റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ്, ജൂനിയ൪ എഞ്ചിനീയ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് തസ്തികയ്ക്ക് 50 ശതമാനം മാ൪ക്കോടുകൂടി ബിരുദമാണ് അടിസ്ഥാന യോഗ്യത.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-72560156461178045652015-06-19T17:11:00.000+05:302015-06-20T19:54:23.548+05:30പ്ലസ് വൺ : രണ്ടാം അലോട്ട്മെന്റ് 29ന്

ഹയ൪സെക്കന്ററി ഒന്നാം വ൪ഷ പ്രവേശനത്തിനായി ഏകജാലകസംവിധാനത്തിലൂടെയുള്ള രണ്ടാമത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് ജൂൺ 29ന് പ്രസിദ്ധീകരിക്കും.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-81205649402933974102015-06-19T11:56:00.000+05:302015-06-19T11:56:33.363+05:30പ്ലസ്ടു യോഗ്യതയുള്ളവ൪ക്ക് കേന്ദ്ര സ൪വീസിൽ സുവ൪ണാവസരം

ഇത്തവണത്തെ കമ്പൈൻഡ് ഹയ൪ സെക്കന്ററി ലെവൽ പരീക്ഷയ്ക്ക് (CHSL - 2015) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സ൪ക്കാ൪ സ൪വീസിലെ ഗ്രൂപ്പ് സി തസ്തികകളിലേക്ക് നടത്തുന്ന പൊതുപരീക്ഷയാണിത്. യോഗ്യത - പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0tag:blogger.com,1999:blog-397309725245876707.post-65793959762042578772015-06-17T23:18:00.001+05:302015-06-17T23:18:12.861+05:30സി.ബി.എസ്.ഇ നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

2014 ഡിസംബര്‍ 28ന് സി.ബി.എസ്.ഇ നടത്തിയ നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

Read more | തുട൪ന്നുവായിക്കുക »Anonymoushttp://www.blogger.com/profile/00699131804799090914noreply@blogger.com0