Monday, 17 June 2013

കേന്ദ്രസർക്കാർ ചെലവിൽ ബിടെക് പഠനം!!!!!! ISAT 2013 ഇപ്പോൾ അപേക്ഷിക്കാം

IIST വലിയമലയിൽ  ബിടെക് പ്രവേശനത്തിനുള്ള  ISAT 2013 പരീക്ഷ എഴുതുന്നതിന്  ഇപ്പോൾ അപേക്ഷിക്കാം . 

അവസാന തീയതി : ജൂലൈ 10 

കോഴ്സുകൾ 

1. എയ്റോസ്പേസ് എൻജിനീയറിംഗ് 
2. ഏവിയോണിക്സ്‌ 
3.  ഫിസിക്കൽ സയൻസസ് 

കൂടുതൽ വിവരങ്ങൾക്ക് 
http://admission2013.iist.ac.in/

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.