കെ.വി.പി.വൈ (കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന) അടിസ്ഥാനശാസ്ത്രവിഷയങ്ങളിൽ പ്രഗത്ഭരായ കുട്ടികൾക്ക് ഫെലോഷിപ്പുകൾ നൽകുന്നു.
കേന്ദ്രസർക്കാരിൻറെ ശാസ്ത്രസാങ്കേതികവകുപ്പാണ് ഫെലോഷിപ്പുകൾ നൽകുന്നത്.പ്രതിമാസം 5000/- മുതൽ 7000/- രൂപ വരെയാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. ഇതുകൂടാതെ വാർഷിക ഫെലോഷിപ്പുകളും അനുവദിക്കുന്നു. പ്ലസ് വണ്‍, ഒന്നാം വർഷ ബി.എസ്.സി/എം.എസ്/ബി.സ്റ്റാറ്റ്/ബി.മാത്സ്/ഇൻറഗ്രേറ്റഡ് എം.എസ്.സി./എം.എസ്. പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
പല സ്ട്രീമുകളായിട്ടാണ് ഫെലോഷിപ്പുകൾക്ക് പരിഗണിക്കുന്നത്.
സ്ട്രീം SA - 2013-14 വർഷത്തിൽ പ്ലസ് വണ്‍ (സയൻസ്) പഠിക്കുന്നവർ. പത്താം ക്ലാസിൽ ഗണിതശാസ്ത്രവിഷയങ്ങൾക്ക് 80% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 70% മതി. തുടർന്നും ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവരായിരിക്കണം.
സ്ട്രീം SX - 2013-14 വർഷത്തിൽ പ്ലസ്ടു (സയൻസ്) പഠിക്കുന്നവരും തുടർന്ന് അടിസ്ഥാനശാസ്ത്രവിഷയങ്ങളിൽ ബിരുദം എടുക്കാൻ ഉദ്ദേശ്ശിക്കുന്നവരുമായിരിക്കണം. പത്താം ക്ലാസിൽ ഗണിതശാസ്ത്രവിഷയങ്ങൾക്ക് 80% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 70% മതി.
സ്ട്രീം SB - 2013-14 വർഷത്തിൽ ഒന്നാം വർഷ ബി.എസ്.സി/എം.എസ്/ബി.സ്റ്റാറ്റ്/ബി.മാത്സ്/ഇൻറഗ്രേറ്റഡ് എം.എസ്.സി./എം.എസ്. പഠിക്കുന്നവർ. പ്ലസ്ടുവിന് ശാസ്ത്രവിഷയങ്ങൾക്ക് 60% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 50% മതി.
അപേക്ഷാഫീസ് 500/- രൂപ. എസ്.ബി.ഐയുടെ ഏതെങ്കിലും കോർബാങ്കിംഗ് ശാഖയിലൂടെ " Kishore Vaigyanik Protsahan Yojana (KVPY) A/c.No.10270577392 "അക്കൌണ്ടിൽ അടക്കാവുന്നതാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ ഓണ്‍ലൈനായോ തപാൽ മുഖേനയോ സമർപ്പിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. അവസാന തീയതി - 29 ആഗസ്റ്റ് 2013
തപാൽ മുഖേന അപേക്ഷ സമർപ്പിക്കാൻ അപേക്ഷാഫോം കെ.വി.പി.വൈ വെബ്സൈറ്റിൽനിന്നും ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്
The Convener,
Kishore Vaigyanik Protsahan Yojana (KVPY),
Indian Institute of Science, Bangalore - 560 012
എന്ന വിലാസത്തിൽ അയയ്ക്കണം.
അവസാന തീയതി - 02 സെപ്റ്റംബർ 2013
കെ.വി.പി.വൈ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
കേന്ദ്രസർക്കാരിൻറെ ശാസ്ത്രസാങ്കേതികവകുപ്പാണ് ഫെലോഷിപ്പുകൾ നൽകുന്നത്.പ്രതിമാസം 5000/- മുതൽ 7000/- രൂപ വരെയാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. ഇതുകൂടാതെ വാർഷിക ഫെലോഷിപ്പുകളും അനുവദിക്കുന്നു. പ്ലസ് വണ്‍, ഒന്നാം വർഷ ബി.എസ്.സി/എം.എസ്/ബി.സ്റ്റാറ്റ്/ബി.മാത്സ്/ഇൻറഗ്രേറ്റഡ് എം.എസ്.സി./എം.എസ്. പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
പല സ്ട്രീമുകളായിട്ടാണ് ഫെലോഷിപ്പുകൾക്ക് പരിഗണിക്കുന്നത്.
സ്ട്രീം SA - 2013-14 വർഷത്തിൽ പ്ലസ് വണ്‍ (സയൻസ്) പഠിക്കുന്നവർ. പത്താം ക്ലാസിൽ ഗണിതശാസ്ത്രവിഷയങ്ങൾക്ക് 80% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 70% മതി. തുടർന്നും ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവരായിരിക്കണം.
സ്ട്രീം SX - 2013-14 വർഷത്തിൽ പ്ലസ്ടു (സയൻസ്) പഠിക്കുന്നവരും തുടർന്ന് അടിസ്ഥാനശാസ്ത്രവിഷയങ്ങളിൽ ബിരുദം എടുക്കാൻ ഉദ്ദേശ്ശിക്കുന്നവരുമായിരിക്കണം. പത്താം ക്ലാസിൽ ഗണിതശാസ്ത്രവിഷയങ്ങൾക്ക് 80% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 70% മതി.
സ്ട്രീം SB - 2013-14 വർഷത്തിൽ ഒന്നാം വർഷ ബി.എസ്.സി/എം.എസ്/ബി.സ്റ്റാറ്റ്/ബി.മാത്സ്/ഇൻറഗ്രേറ്റഡ് എം.എസ്.സി./എം.എസ്. പഠിക്കുന്നവർ. പ്ലസ്ടുവിന് ശാസ്ത്രവിഷയങ്ങൾക്ക് 60% മാർക്കുണ്ടാവണം. എസ്.സി/എസ്.ടി വിഭാഗത്തിന് 50% മതി.
അപേക്ഷ ഓണ്‍ലൈനായോ തപാൽ മുഖേനയോ സമർപ്പിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. അവസാന തീയതി - 29 ആഗസ്റ്റ് 2013
തപാൽ മുഖേന അപേക്ഷ സമർപ്പിക്കാൻ അപേക്ഷാഫോം കെ.വി.പി.വൈ വെബ്സൈറ്റിൽനിന്നും ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്
The Convener,
Kishore Vaigyanik Protsahan Yojana (KVPY),
Indian Institute of Science, Bangalore - 560 012
എന്ന വിലാസത്തിൽ അയയ്ക്കണം.
അവസാന തീയതി - 02 സെപ്റ്റംബർ 2013
കെ.വി.പി.വൈ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
1 comment:
JEE മുഖേനയല്ലാതെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസറുകളിൽ പ്രവേശനത്തിന് KVPY ഉപയോഗപ്പെടും.
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.