ഇന്റ൪ യൂണിവേഴ്സിറ്റി സെന്റ൪ ഫോ൪ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ് (IUCAA) റിസോഴ്സ് സെന്ററും കൊച്ചി ശാസ്ത്രസാങ്കേതിക സ൪വകലാശാല (CUSAT) ഭൗതികശാസ്ത്ര വിഭാഗവും എജ്യൂ മിത്രയും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന National Space Olympiad 2015ൽ പങ്കെടുക്കാൻ ഹൈസ്ക്കൂൾ വിഭാഗത്തിൽ (8-10) പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ബഹിരാകാശത്തെയും വിവിധ ദൗത്യങ്ങളേയും അടുത്തറിയാൻ സഹായിക്കുന്ന
ഒളിമ്പ്യാഡ് കുട്ടികൾക്ക് ഒരു നവ്യാനുഭവമായിരിക്കും. 2015 ജനുവരി 11, ഞായറാഴ്ച കുസാറ്റ്, ഭൗതികശാസ്ത്ര വിഭാഗത്തിലാണ് പരിപാടി നടക്കുക. പങ്കെടുക്കുവാൻ താത്പര്യമുള്ളവ൪ നവംബ൪ 20നകം പേര് രജിസ്റ്റ൪ ചെയ്യണം. പേര് രജിസ്റ്റ൪ ചെയ്തവ൪ക്കായി നവംബ൪ 30നു് ഓൺലൈൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. ഇതിൽ വിജയികളാവുന്നവ൪ക്കാണ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനാവുക. മികച്ച കുട്ടികൾക്ക് ആക൪ഷകമായ സമ്മാനങ്ങളും നൽകും. കൂടുതൽ വിവരങ്ങൾക്ക് - ഡോ. ബി.പ്രദീപ്, Professor & Head, Dept. of Physics, CUSAT, Kochi - 22. (Ph: 0484-2577404, Mob: 9446321098).
വെബ്സൈറ്റ് - www.nationalspaceolympiad.org

National Space Olympiad Application | Kochi Space Olympiad | National Space Olympiad Registration | Space Olympiad Regn
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.