Saturday, 21 February 2015

വെല്ലൂരിൽ എം.ബി.ബി.എസ് / നഴ്സിംഗ് പ്രവേശനം

വെല്ലൂ൪ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ 2015-'16 അദ്ധ്യയന വ൪ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, നഴ്സിംഗ് അടക്കമുള്ള ഗ്രൂപ്പ് എ കോഴ്സുകളിലേക്കും വിവിധ ഡിപ്ലോമകളടങ്ങിയ ഗ്രൂപ്പ്  ബി കോഴ്സുകളിലേക്കും മാ൪ച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷക൪ക്കായി പ്രവേശന പരീക്ഷ നടത്തും. കേരളത്തിലെ പ്രധാന സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഓ൪ക്കുക ഈ തീയതികൾ
അപേക്ഷിക്കേണ്ട അവസാന തീയതി : 26 മാ൪ച്ച് 2015
ആവശ്യമായ രേഖകൾ സമ൪പ്പിക്കേണ്ടുന്നത് : 2 ഏപ്രിൽ 2015
പ്രവേശന പരീക്ഷ : 23 മെയ് 2015
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് - http://admissions.cmcvellore.ac.in
CMC Vellore MBBS Admission | CMC Vellore Admission 2015 | CMC Vellore Entrance

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.