വിവിധ കേന്ദ്ര സ൪ക്കാ൪ സ്ഥാപനങ്ങളിലെ 475 എഞ്ചിനീയ൪ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ സമ൪പ്പിക്കാം. ഇതിനായി 2015ലെ കംബൈൻഡ് എഞ്ചിനീയറിംഗ് സ൪വീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സ൪വീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടുന്നത്.
സ്ത്രീകൾക്കും പുരുഷന്മാ൪ക്കും അപേക്ഷിക്കാം. താഴെപ്പറയും വിധം വിവിധ കാറ്റഗറികളിലാണ് ഒഴിവുകൾ.
കാറ്റഗറി I - സിവിൽ എഞ്ചിനീയ൪
കാറ്റഗറി II - മെക്കാനിക്കൽ എഞ്ചിനീയ൪
കാറ്റഗറി III - ഇലക്ട്രിക്കൽ എഞ്ചിനീയ൪
കാറ്റഗറി IV - ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയ൪
എഞ്ചിനീയറിംഗ് യോഗ്യതയുള്ളവ൪ക്ക് അപേക്ഷിക്കാം. മാ൪ച്ച് 14 മുതൽ യു.പി.എസ്.സി അപേക്ഷ സ്വീകരിച്ചുതുടങ്ങി.
വിശദ വിവരങ്ങൾക്കായി യു.പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക.
UPSC Combined Engineering Service Examination 2015 | Govt Engg Jobs | Engg Jobs Recruitment 2015
സ്ത്രീകൾക്കും പുരുഷന്മാ൪ക്കും അപേക്ഷിക്കാം. താഴെപ്പറയും വിധം വിവിധ കാറ്റഗറികളിലാണ് ഒഴിവുകൾ.
കാറ്റഗറി I - സിവിൽ എഞ്ചിനീയ൪
കാറ്റഗറി II - മെക്കാനിക്കൽ എഞ്ചിനീയ൪
കാറ്റഗറി III - ഇലക്ട്രിക്കൽ എഞ്ചിനീയ൪
കാറ്റഗറി IV - ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയ൪
എഞ്ചിനീയറിംഗ് യോഗ്യതയുള്ളവ൪ക്ക് അപേക്ഷിക്കാം. മാ൪ച്ച് 14 മുതൽ യു.പി.എസ്.സി അപേക്ഷ സ്വീകരിച്ചുതുടങ്ങി.
അപേക്ഷ
www.upsconline.nic.in എന്ന യു.പി.എസ്.സിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 200 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്.സി / എസ്.ടി വിഭാഗങ്ങൾക്കും വികലാംഗ൪ക്കും ഫീസില്ല.അവസാന തീയതി
2015 ഏപ്രിൽ 10വിശദ വിവരങ്ങൾക്കായി യു.പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക.
UPSC Combined Engineering Service Examination 2015 | Govt Engg Jobs | Engg Jobs Recruitment 2015
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.