ഈ വ൪ഷത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ (Joint Entrance Exam [Main] ) ഫലം സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു.
ജീ-മെയിൻ (JEE Main 2015)പാസായി ആദ്യ 1.5 ലക്ഷം പേരിൽ ഉൾപ്പെട്ട് ജീ-മെയിൻ അഡ്വാൻസ്ഡ് എഴുതുവാൻ യോഗ്യത നേടിയവ൪ക്ക് JEE (Advanced)ന് മെയ് 2 മുതൽ 7 വരെ ഓൺലൈനായി അപേക്ഷ സമ൪പ്പിക്കാവുന്നതാണ്. ജീമെയിൻ ഫലം http://cbseresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
JEE Main Results 2015 | Jee Main 2015 Results | JEE (Main) CBSE Results | Jee Advanced Online Application
ഫലം അറിയാം
ഫലം അറിയുന്നതിന് - [ Click here ]JEE Main Results 2015 | Jee Main 2015 Results | JEE (Main) CBSE Results | Jee Advanced Online Application
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.