ഇത്തവണത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ മെയ് 6 മുതൽ ഓൺലൈനായി സ്വീകരിച്ചുതുടങ്ങും. മെയ് 20 വരെ ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്യുന്നതിന് അവസരമുണ്ടാവും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകൾ സഹിതം അതാത് ജില്ലകളിലെ ഏതെങ്കിലും സ൪ക്കാ൪ / എയ്ഡഡ് ഹയ൪സെക്കന്ററി സ്കൂളിൽ വെരിഫിക്കേഷന് സമ൪പ്പിക്കണം. ട്രയൽ അലോട്ട്മെന്റ് ജൂൺ 3ന് നടക്കും. ആദ്യ അലോട്ട്മെന്റ്
ജൂൺ 10നായിരിക്കും. തുട൪ന്ന് അനുബന്ധ അലോട്ട്മെന്റുകളും സപ്ലിമെന്ററി അലോട്ട്മെന്റുകളും നടത്തും. ജൂലൈ 1ന് ക്ലാസ് തുടങ്ങാവുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 31നകം പ്രവേശനനടപടികൾ പൂ൪ത്തിയാാക്കും.
അപേക്ഷ സ്വീകരിക്കുന്ന വെബ്സൈറ്റ് - www.hscap.kerala.gov.in
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സ്ഥിതിയിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
Plus One Admission 2015 | hsCAP 2015 | Plus One Kerala Single Window Admission 2015 | Kerala Plus One Allotment 2015 | Kerala Plus One Admission Online Application | Kerala HSE VHSE Admission 2015 | Kerala Plus One Trial Allotment 2015 | Kerala Plus One First Allotment 2015 | Plus One Online Application | Kerala Plus One How to Apply | Kerala Higher Secondary Admission 2015

No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.