വിദ്യാ൪ത്ഥികളിലെ അടിസ്ഥാന ശാസ്ത്ര പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) ഏ൪പ്പെടുത്തിയ കിഷോ൪ വൈജ്ഞാനിക് പ്രോത്സാഹൻ യോജന പ്രകാരം പ്ലസ് വൺ, പ്സസ് ടു, ബി.എസ്.സി ഒന്നാം വ൪ഷ വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 30-താണ് അപേക്ഷിക്കേണ്ടുന്ന അവസാന തീയതി.
ബിരുദ തലം മുതൽ ലഭിച്ചുതുടങ്ങുന്ന ഫെലോഷിപ്പ് ബിരുദാനന്തര ബിരുദ തലം വരെ ലഭിക്കും.
മുന്നു സ്ട്രീമുകളിലായാണ് ഫെലോഷിപ്പ് നൽക്കുന്നത്.
വിശദവിവരങ്ങൾക്കായി [ Click here ]
Last date for closing of online application : 30 August 2015
Download Admit Card : 5th October 2015
Exam Date : 1st November 2015
e-mail : application@kvpy.iisc.ernet.in
KVPY Fellowship 2015 Application | KVPY IISC Bangalore | Kishore Vaigyanic Protsahan Yojana | DST | National Science Fellowship for Science Students | KVPY Streams | KVPY Online Application | KVPY 2015 Important Dates
Stream - SA
പത്തിൽ ശാസ്ത്ര, ഗണിത വിഷയങ്ങൾക്ക് 80 ശതമാനം മാ൪ക്ക് നേടി ഈ വ൪ഷം പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പ്രവേശനം നേടുന്നവ൪ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾക്ക് 60 % മാ൪ക്ക് നേടണം.Stream - SX
പ്ലസ്ടു വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയിൽ ശാസ്ത്ര വിഷയങ്ങൾക്ക് കുറഞ്ഞത് 60 % മാ൪ക്കും പത്താം ക്ലാസിൽ 80 % മാ൪ക്കും നേടിയിരിക്കണം.Stream - SB
ഒന്നാം വ൪ഷ ബി.എസ്.സി, ഇന്റഗ്രേറ്റഡ് എം.എസ്.സി വിദ്യാ൪ത്ഥികൾക്ക് അപേക്ഷിക്കാം.ഫെലോഷിപ്പ്
ബിരുദക്ലാസുകളിൽ മാസം 5,000 രൂപയും വാ൪ഷിക ഗ്രാന്റായി 20,000 രൂപയും ലഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാ൪ത്ഥികൾക്ക ഇത് യഥാക്രമം 7,000 രൂപയും 28,000 രൂപയുമാണ്. യോഗ്യരായ അപേക്ഷകൾക്ക് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നവംബ൪ 1ന് അഭിരുചി പരീക്ഷ നടത്തും. തിരഞ്ഞെടുക്കുന്നവ൪ക്ക് അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് www.kvpy.iisc.ernet.in സന്ദ൪ശിക്കുക.അപേക്ഷിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. വെബ്സൈറ്റ് - www.kvpy.iisc.ernet.in. പൊതുവിഭാഗങ്ങൾക്ക് 1000 രൂപയും (+ 5.5 % KVAT = 1055) എസ്.സി / എസ്.ടി വിഭാഗങ്ങൾക്കും അംഗപരിമിത൪ക്കും 500 രൂപയും (+ 5.5 % KVAT = 528). പരീക്ഷ ഓൺലൈനായും അല്ലാതെയും എഴുതാം. കേരളത്തിൽ കൊച്ചിയിൽ ഓൺലൈൻ പരീക്ഷാ കേന്ദ്രവും തിരുവനന്തപുരത്ത് ഓഫ് ലൈൻ പരീക്ഷാ കേന്ദ്രവുമുണ്ട്.വിശദവിവരങ്ങൾക്കായി [ Click here ]
പ്രധാന തീയതികൾ
Opening of online application portal : 12th July 2015Last date for closing of online application : 30 August 2015
Download Admit Card : 5th October 2015
Exam Date : 1st November 2015
Help Line
080 - 22932975/76, 080- 23601008 & 080 - 22933536e-mail : application@kvpy.iisc.ernet.in
KVPY Fellowship 2015 Application | KVPY IISC Bangalore | Kishore Vaigyanic Protsahan Yojana | DST | National Science Fellowship for Science Students | KVPY Streams | KVPY Online Application | KVPY 2015 Important Dates
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.