Saturday, 20 July 2013

പോളിടെക്നിക് സ്പെഷ്യല്‍ കൗണ്‍സിലിംഗ് - ജൂലൈ 25 മുതല്‍ 27 വരെ.

ഴിവുവന്ന സീറ്റുകളിലേക്ക് പോളിടെക്നിക് ജില്ലാ നോഡല്‍ സെന്‍ററുകളില്‍ പ്രത്യേക അഡ്മിഷന്‍ കൗണ്‍സിലിംഗ് നടത്തും. ജൂലൈ 25 മുതല്‍ 27 വരെയാണ് സംസ്ഥാനമൊട്ടാകെ സ്പെഷ്യല്‍ കൗണ്‍സിലിംഗ് നടക്കുക. കോളേജ്, ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഒന്ന്, രണ്ട് അലോട്ട്മെന്‍റുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നര്‍ക്കും ഈ കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. പുതിയ ഓപ്ഷന്‍ നല്‍കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.... 
പോളിടെക്നിക് അഡ്മിഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.