ഒഴിവുവന്ന സീറ്റുകളിലേക്ക് പോളിടെക്നിക് ജില്ലാ നോഡല്‍ സെന്ററുകളില്‍ പ്രത്യേക അഡ്മിഷന് കൗണ്‍സിലിംഗ് നടത്തും. ജൂലൈ 25 മുതല്‍ 27 വരെയാണ് സംസ്ഥാനമൊട്ടാകെ സ്പെഷ്യല്‍ കൗണ്‍സിലിംഗ് നടക്കുക. കോളേജ്, ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഒന്ന്, രണ്ട് അലോട്ട്മെന്റുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. പുതിയ ഓപ്ഷന് നല്‍കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.... പോളിടെക്നിക് അഡ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ്സന്ദര്ശിക്കാന്ഇവിടെ ക്ലിക്ക് ചെയ്യൂ....
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.