ഇന്നത്തെ ചിന്താവിഷയം

Online Unicode Malayalam Typing Tool



മലയാളം എന്റെ മാതൃഭാഷ


മലയാളം എങ്ങനെ ടൈപ്പ് ചെയ്യണം ?
  1. ടൈപ്പ് ചെയ്യാനുദ്ദേശിക്കുന്ന കാര്യം ഇംഗ്ലീഷിൽ മുകളിൽ കാണുന്ന ചതുരത്തിൽ ടൈപ്പ് ചെയ്യുക. ടൈപ്പ് ചെയ്ത് Space Bar അമ൪ത്തുമ്പോൾ ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത കാര്യം മലയാളമാകുന്നതു കാണാം. ഉദാ. Malayalam Ente Mathrubhasha = മലയാളം എന്റെ മാതൃഭാഷ. ടൈപ്പ് ചെയ്യുന്നതിനിടയിൽ ഇംഗ്ലീഷും മലയാളവും മാറി മാറി ഉപയോഗിക്കുന്നതിന് Ctrl + G (Toggle Key) ഉപയോഗിക്കുക. വലുതാക്കി കാണുന്നതിന് Ctrl + ഉപയാഗിക്കുക.
  2. ടൈപ്പ് ചെയ്ത ഭാഗം Select ചെയ്യുക. ഇതിന് Ctrl + A എന്ന എളുപ്പമാ൪ഗം ഉപയോഗിക്കാം.
  3. Select ചെയ്ത ഭാഗം ഇനി Copy ചെയ്യണം. ഇതിനായി Ctrl  + C ഉപയോഗിക്കാം.
  4. അവസാനമായി എവിടെയാണോ നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യേണ്ടത് അവിടേക്ക് Paste ചെയ്യണം. Ctrl + V ഉപയോഗിക്കുക.
  5. ഇടയ്ക്ക് നിങ്ങൾ ടൈപ്പ് ചെയത കാര്യം മലയാളത്തിലേക്കുമാറിയപ്പോൾ ഉദ്ദേശിച്ച വാക്കല്ല വന്നതെന്നിരിക്കട്ടെ. ഇത്തരം സന്ദ൪ഭങ്ങളിൽ Backspace കീ അമ൪ത്തുക. അപ്പോൾ തെറ്റായി വന്ന വാക്കിന്റെ താഴെയായി അതിനോട് സാമ്യമുള്ള വാക്കുകൾ കാണാൻ കഴിയും. ഇതിൽ നിന്നും ശരിയായ വാക്ക് തിരഞ്ഞെടുക്കുക. എപ്പോഴും ഉച്ചാരണം ശരിയായി വരത്തക്ക വിധത്തിൽ ഇംഗ്ലീഷ് ടൈപ്പ് ചെയ്യുവാൻ ശ്രദ്ധിക്കണം.
ഇനി വെബ്സൈറ്റുകളിലോ ഫേസ്ബുക്ക്, ട്വിറ്റ൪ തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിലോ സൈറ്റുകളിലോ എവിടെ വേണമെങ്കിലും മലയാളത്തിൽ എഴുതിത്തുടങ്ങിക്കോളൂ...
ശ്രദ്ധിക്കുക : ഈ യൂണികോഡ് ഉപകരണം ഇന്റ൪നെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ പ്രവ൪ത്തിക്കൂ. എല്ലാ സിസ്റ്റത്തിലും ഇത് പ്രവ൪ത്തനക്ഷമമാവണമെന്നില്ല. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഗൂഗിൾ ക്രോം, മോസില്ല ഫയ൪ഫോക്സ് തുടങ്ങിയ ബ്രൗസറുകളിലുമാണ് ഈ സങ്കേതം ഏറ്റവും നന്നായി പ്രവ൪ത്തിക്കുന്നത്.
എന്താണ് യൂണികോഡ് ഫോണ്ട് ?
കമ്പ്യൂട്ടറിന്റെ ഭാഷയെയും മലയാളം പോലെയുള്ള പ്രാദേശിക ഭാഷകളേയും കോ൪ത്തിണക്കുന്ന ലിപി വിന്യാസമാണ് യൂണികോഡ്. മുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഇംഗ്ലീഷിൽതന്നെ ടൈപ്പ് ചെയ്യുവാൻ സഹായകമായ ലിപ്യന്തരണം  (Translieteration) എന്ന സാങ്കേതിക വിദ്യയാണ്.
Unicode Font Copy Paste | Type in Malayalam Online Free | Malayalam Copy Paste | Malayalam Translieteration | Online Malayalam Typing Tool
    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................