സ്ഥിതിയിൽ സ്വന്തം പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ... എങ്കിൽ ഒട്ടും മടിക്കണ്ട.... പോസ്റ്റ് മലയാളത്തിലോ ഇംഗ്ലീഷിലോ ആവാം. മലയാളത്തിൽ എഴുതുന്നതിന് സ്ഥിതിയിലെ Unicode Typing Tool അല്ലെങ്കിൽ Google Transliteration ഉപയോഗിക്കാവുന്നതാണ്. പോസ്റ്റും അതിൽ ഉൾപ്പെടുത്തേണ്ട ചിത്രങ്ങളും ഒക്കെ ചുവടെയുള്ള ഫോമിലൂടെ സബ്മിറ്റ് ചെയ്യൂ... പ്രസിദ്ധീകരിക്കാവുന്ന പോസ്റ്റാണെങ്കിൽ കഴിവതും വേഗം അത് പ്രസിദ്ധീകരിക്കുന്നതാണ്, അതും നിങ്ങളുടെ പേരിൽത്തന്നെ. അതിനാൽ പോസ്റ്റ് അയക്കുന്നവ൪ പേരും അവരുടെ അഡ്രസും ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ട്വിറ്റ൪ തുടങ്ങിയവ ഉപയോഗിക്കുന്നെങ്കിൽ അതിന്റെ യൂസ൪നെയിമും അയയ്ക്കാൻ മറക്കരുത്. ഫോട്ടോ വേണ്ടവ൪ക്ക് അതും ഉൾപ്പെടുത്താം.
എന്നാൽ ഇപ്പോൾതന്നെ പോസ്റ്റ് അയക്കുകയല്ലേ...?
സംശയം ഇനിയും തീ൪ന്നില്ല എങ്കിൽ
ഇവിടെ ക്ലിക്ക് ചെയ്യൂ.
ഗസ്റ്റ് പോസ്റ്റ് സബ്മിഷൻ ഫോം ഇതാ....
ഫോം പൂ൪ണമായും മലയാളത്തിൽ വേണ്ടവ൪ക്ക് അതു സാധ്യാമാക്കുന്നതിനായി ഫോമിന്റെ വലതുവശത്ത് മുകളിൽ ഓപ്ഷൻ സെറ്റ് ചെയ്യാവുന്നതാണ്.
(ശ്രദ്ധിക്കുക: ഒരു മാസം നിശ്ചിത എൻട്രികളേ സ്വീകരിക്കൂ. അതിനാൽ എൻട്രി സാധ്യമാവാതെ വന്നാൽ മാസത്തിലെ ആദ്യദിവസങ്ങളിൽ ശ്രമിക്കുക)
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.