ഇന്നത്തെ ചിന്താവിഷയം

സ്‌കൂള്‍ കോളജ് പരീക്ഷകള്‍ മാറ്റി: പി.എസ്.സി പരീക്ഷക്ക് മാറ്റമില്ല

വാഹനപണിമുടക്ക് കണക്കിലെടുത്ത് നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. അതേ സമയം പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ല.
നാളത്തെ ഓണപ്പരീക്ഷകള്‍ ഈ മാസം 23 ലേക്ക് മാറ്റി. നാളെ നടക്കേണ്ടിയിരുന്നു ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയ സെക്കന്‍ഡറി പരീക്ഷക മറ്റന്നാനടത്തും. നാളത്തെ പത്താംതരതുല്യത പരീക്ഷ 11 ന് നടത്തും. 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടത്താ നിശ്ചയിച്ച പരീക്ഷക മറ്റന്നാള്‍ നടത്തും. 
കേരളഎം.ജി, കാലിക്കറ്റ് സര്‍വകലാശാലക നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താ നിശ്ചയിച്ചിരുന്ന ഏഴാം ക്ലാസിലെ ഗണിതം, നാലാം ക്ലാസിലെ മലയാളം പരീക്ഷക അന്നേദിവസം തന്നെ ഉച്ച സമയത്തേക്ക് മാറ്റി.

സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്സില്‍.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................