ഇന്നത്തെ ചിന്താവിഷയം

എൻ.ടി.എസ്/എൻ.എം.എം.എസ് സ്കോളർഷിപ്പ്

2013-14 അദ്ധ്യയന നാഷണ ടാലന്റ് സെച്ച്(എൻ.ടി.എസ്),  നാഷണ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ്(എൻ.എം.എം.എസ്) പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.  പരീക്ഷ നവംബർ 16ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. അപേക്ഷണ്‍ലൈനായി സെപ്റ്റംബർ 6 മുതൽ 28 വരെ സമർപ്പിക്കാം. എൻ.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ വാർഷികവരുമാനം 1,50,000/- കവിയാ പാടില്ല. വില്ലേജ് ഓഫീസർ നൽകുന്ന വരുമാനസർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. എൻ.ടി.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് വരുമാനപരിധി ഇല്ല. ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എൻ.ടി.എസ് പരീക്ഷയ്ക്കും എട്ടാം പഠിക്കുന്ന കുട്ടികൾക്ക് എൻ.എം.എം.എസ് പരീക്ഷയ്ക്കും അപേക്ഷിക്കാവുന്നതാണ്.  സംസ്ഥാനതല എൻ.ടി.എസ്/എൻ.എം.എം.എസ് പരീക്ഷ സംബന്ധിച്ച് കൂടുത വിവരങ്ങക്ക് സ്റ്റേറ്റ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പരുകൾ.....
0471-2341883, 0471-2340323. ഇമെയിൽ - scertkerala@gmail.com
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................