ഇന്നത്തെ ചിന്താവിഷയം

മാത്സ് ടാലന്റ് സെർച്ച് പരീക്ഷ.

ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന കുട്ടികൾക്കായി കേരള ഗണിതശാസ്ത്രപരിഷത് നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി. പ്രാഥമിക പരീക്ഷ ഡിസംബർ 6നും രണ്ടാംഘട്ടം 2014 ജനുവരി 18നും നടക്കും.റാങ്ക് ജേതാക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഒന്നാം റാങ്ക് നേടുന്നവർക്ക് സ്വർണ്ണപതക്കവും സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 15 രൂപയുടെ സ്റ്റാംപ് സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്രപരിഷത്, മണർകാട്.പി.ഒ, കോട്ടയം 19 എന്നവിലാസത്തിൽ അപേക്ഷിക്കണം. ഗണിതശാസ്ത്രപരിഷത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെക്ലിക്ക് ചെയ്യൂ....
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................