പല സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൾ അനുവദിച്ചതിനാല്‍ സ്കൂൾ-കോമ്പിനേഷന്‍ മാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി രണ്ടമതും ട്രാൻസ്ഫർ അലോട്ട്മെന്‍റ് നടത്തും. രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്‍റിന് നാളെ 25.07.2013 വൈകിട്ട് 3 മണി വരെ അഡ്മിഷന്‍ ലഭിച്ച സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാർക്ക് അപേക്ഷ സമർപ്പിക്കാം. റിസൽട്ട് ഹയർ സെക്കന്‍ററി ഡയറക്ടറേറ്റ് പിന്നീട് http://hscap.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അധികമായി സീറ്റുകൾ അനുവദിച്ച സ്കൂളുകളുടെ ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
സ്കൂൾ-കോമ്പിനേഷന്‍ ട്രാൻസ്ഫർ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
അധികമായി സീറ്റുകൾ അനുവദിച്ച സ്കൂളുകളുടെ ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
സ്കൂൾ-കോമ്പിനേഷന്‍ ട്രാൻസ്ഫർ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.