കേരള മെഡിക്കൽ പി.ജി. ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് കേരള എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നാളെ (30.07.2013) വൈകിട്ട് 5 മണിക്കുമുൻപായി ഫീസടക്കണം. 30 നും 31 നും കോളേജുകളിൽ ജോയിൻ ചെയ്യണം. ജോയിൻ ചെയ്യാത്തവർ പ്രോസ്പെക്ടസ് പ്രകാരമുള്ള ഫൈൻ നൽകേണ്ടിവരും. കേരള എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.......
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.