Friday, 6 September 2013

ബോണസ് പരിധി ഉയർത്തി.

സംസ്ഥാന ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. ഇതനുസരിച്ച്16,050 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 3500 രൂപയും 16,050 രൂപയ്ക്കുമേ ശമ്പളമുള്ളവര്‍ക്ക് 2,200 രൂപയുമായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,200 രൂപ സ്‌പെഷ്യ അലവന്‍സായി നല്‍കും. ഡി.എ.യില്‍ കഴിഞ്ഞ വര്‍ഷം 15% വര്‍ദ്ധന വന്നതിനാലാണിതെന്ന് ധനമന്ത്രി ശ്രീ. കെ.എം.മാണി അറിയിച്ചു. താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സായി 480 മുതല്‍ 910 രൂപ വരെ ലഭിക്കും.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.