സംസ്ഥാന ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. ഇതനുസരിച്ച്16,050 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 3500
രൂപയും 16,050 രൂപയ്ക്കുമേൽ
ശമ്പളമുള്ളവര്‍ക്ക് 2,200 രൂപയുമായിരിക്കും ബോണസ്.
ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,200 രൂപ സ്പെഷ്യൽ അലവന്‍സായി നല്‍കും. ഡി.എ.യില്‍ കഴിഞ്ഞ വര്‍ഷം 15% വര്‍ദ്ധന വന്നതിനാലാണിതെന്ന് ധനമന്ത്രി ശ്രീ. കെ.എം.മാണി അറിയിച്ചു. താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സായി 480 മുതല്‍ 910 രൂപ വരെ ലഭിക്കും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.