2015 മെയ് മാസം മൂന്നാം തീയതി നടക്കുന്ന AIPMT (All India Pre-Medical Test) 2015ന് സി.ബി.എസ്.ഇ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെയുള്ള 15% MBBS/BDS ക്വാട്ടയിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷയാണിത്. ഇതിനു പുറമേ ചില സംസ്ഥാനങ്ങളും പ്രവേശനത്തിനായി AIPMT മാനദണ്ഡമാക്കുന്നുണ്ട്. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. ഡിസംബ൪ 1 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുക.
AIPMT 2015 സംബന്ധിച്ച പ്രധാന തീയതികൾ ഇവയാണ്.
അപേക്ഷാ ഫീസ് -
General/OBC - Rs.1200/- | SC/ST/PH - Rs.650/-
താമസിച്ച് അപേക്ഷിക്കുന്നവ൪ ലേറ്റ് ഫീയായി 1000 രൂപ അധികം നൽകേണ്ടിവരും. ഓൺലൈനായി ഇന്റ൪നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ്/ഡെബിറ്റ് കാ൪ഡുകൾ മുഖേനയോ കാനറാ, സിൻഡിക്കേറ്റ് ബാങ്ക്/ഇ-പോസ്റ്റ് ഓഫീസ് ചെല്ലാനുകളായോ ഫീസടയ്ക്കാനാവും.
അപേക്ഷിക്കേണ്ട വിധം -
ഓൺലൈനായി AIPMT ഔദ്യോഗിക വെബ്സൈറ്റായ http://aipmt.nic.in മുഖേന അപേക്ഷിക്കണം.
AIPMT 2015 സംബന്ധിച്ച പ്രധാന തീയതികൾ ഇവയാണ്.
- Commencement of Submission of Online Application - 01.12.2014
- Online Application Submission Last Date without Late Fee - 31.12.2014
- Last date for successful final transaction of fee By Credit Card/ Debit Card - 01.01.2015
- Last date for successful final transaction of fee Only By E-Challan - 02.01.2015
- Period of submission of Online Application with late fee 03.01.2015 to 31.01.2015
- Last date for successful final transaction of fee with late fee By Credit Card/ Debit Card - 01.02.2015
- Last date for successful final transaction of fee with late fee Only By E-Challan - 02.02.2015
General/OBC - Rs.1200/- | SC/ST/PH - Rs.650/-
താമസിച്ച് അപേക്ഷിക്കുന്നവ൪ ലേറ്റ് ഫീയായി 1000 രൂപ അധികം നൽകേണ്ടിവരും. ഓൺലൈനായി ഇന്റ൪നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ്/ഡെബിറ്റ് കാ൪ഡുകൾ മുഖേനയോ കാനറാ, സിൻഡിക്കേറ്റ് ബാങ്ക്/ഇ-പോസ്റ്റ് ഓഫീസ് ചെല്ലാനുകളായോ ഫീസടയ്ക്കാനാവും.
അപേക്ഷിക്കേണ്ട വിധം -
ഓൺലൈനായി AIPMT ഔദ്യോഗിക വെബ്സൈറ്റായ http://aipmt.nic.in മുഖേന അപേക്ഷിക്കണം.
1. Date of Examination, AIPMT-2015 | 03/05/2015 (Sunday) | |||
2. Fee Details | ||||
WITHOUT LATE FEE
|
||||
Schedule for on-line submission of application forms | 01/12/2014 to 31/12/2014 | |||
Last date for successful final transaction of fee applicable for online application registered on or before 31/12/2014 | By Credit Card/ Debit Card |
01/01/2015
|
||
Only By E-Challan | 02/01/2015 | |||
WITH LATE FEE
|
||||
Schedule for on-line submission of application | 03/01/2015 to 31/01/2015 | |||
Last date for successful transaction of fee applicable for online application registered on or before 31/01/2015 | By Credit Card/ Debit Card | 01/02/2015 | ||
Only By E-Challan | 02/02/2015 | |||
Date of uploading of Admit Cards on website | 01/04/2015 | |||
Declaration of Result | By 5th June, 2015
|
|||
FEE DETAILS
|
||||
WITHOUT LATE FEE
|
WITH LATE FEE
|
|||
FOR GENERAL/OBC |
Rs.1200/-
|
Rs.2400/-
(Rs.1200+Rs.1200)
|
||
FOR SC/ST/PH |
Rs.650/-
|
Rs.1850/-
(Rs.650+Rs.1200)
|
Date of hosting of Admit Card
01/04/2015
AIPMT Online Appliacation | AIPMT How to apply? | MBBS BDS Admission Entrance Test 2015 | All India Medical Quota | Medical Entrance 2015
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.