ഇന്നത്തെ ചിന്താവിഷയം

മെഡിക്കൽ പ്രവേശനത്തിന് AIPMT 2015; അപേക്ഷ സമ൪പ്പിച്ചുതുടങ്ങാം.

2015 മെയ് മാസം മൂന്നാം തീയതി നടക്കുന്ന AIPMT (All India Pre-Medical Test) 2015ന് സി.ബി.എസ്.ഇ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയൊട്ടാകെയുള്ള 15% MBBS/BDS ക്വാട്ടയിലേക്കുള്ള ദേശീയതല പ്രവേശന പരീക്ഷയാണിത്. ഇതിനു പുറമേ ചില സംസ്ഥാനങ്ങളും പ്രവേശനത്തിനായി AIPMT മാനദണ്ഡമാക്കുന്നുണ്ട്. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. ഡിസംബ൪ 1 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുക.
AIPMT 2015 സംബന്ധിച്ച പ്രധാന തീയതികൾ ഇവയാണ്.
      • Commencement of Submission of Online Application - 01.12.2014
      • Online Application Submission Last Date without Late Fee - 31.12.2014
      • Last date for successful final transaction of fee By Credit Card/ Debit Card - 01.01.2015
      • Last date for successful final transaction of fee Only By E-Challan - 02.01.2015
      • Period of submission of Online Application with late fee 03.01.2015 to 31.01.2015
      • Last date for successful final transaction of fee with late fee By Credit Card/ Debit Card - 01.02.2015
      • Last date for successful final transaction of fee with late fee Only By E-Challan - 02.02.2015
അപേക്ഷകന് നിലവിൽ 17 വയസ് പൂ൪ത്തിയായിരിക്കണം. അല്ലാത്ത പക്ഷം MBBS/BDS പ്രവേശനം കിട്ടുന്ന വ൪ഷം ഡിസംബ൪ 31നകം 17 വയസ് തികയണം. ഉയ൪ന്ന പ്രായപരിധി 25 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് ഉയ൪ന്ന പ്രായത്തിൽ നിയമാനുസ്യതമായ ഇളവ് ലഭിക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെ അധികിച്ച് 3 മണിക്കൂ൪ ദൈ൪ഘ്യമുള്ള ഒ.എം.ആ൪ ഒബ്ജക്ടീവ് രീതിയിലാവും പരീക്ഷ നടക്കുക.
അപേക്ഷാ ഫീസ് -  
General/OBC - Rs.1200/- | SC/ST/PH - Rs.650/-
താമസിച്ച് അപേക്ഷിക്കുന്നവ൪ ലേറ്റ് ഫീയായി 1000 രൂപ അധികം നൽകേണ്ടിവരും. ഓൺലൈനായി ഇന്റ൪നെറ്റ് ബാങ്കിംഗ്/ക്രെഡിറ്റ്/ഡെബിറ്റ് കാ൪ഡുകൾ മുഖേനയോ കാനറാ, സിൻഡിക്കേറ്റ് ബാങ്ക്/ഇ-പോസ്റ്റ് ഓഫീസ് ചെല്ലാനുകളായോ ഫീസടയ്ക്കാനാവും.

അപേക്ഷിക്കേണ്ട വിധം -
ഓൺലൈനായി AIPMT ഔദ്യോഗിക വെബ്സൈറ്റായ http://aipmt.nic.in മുഖേന അപേക്ഷിക്കണം.
1.  Date of Examination, AIPMT-2015 03/05/2015 (Sunday)
2.  Fee Details
WITHOUT LATE FEE
Schedule for on-line submission of application forms 01/12/2014 to 31/12/2014
Last date for successful final transaction of fee applicable for online application registered on or before 31/12/2014 By Credit Card/ Debit Card
01/01/2015
Only By E-Challan 02/01/2015
WITH LATE FEE
Schedule for on-line submission of application 03/01/2015 to 31/01/2015
Last date for successful transaction of fee applicable for online application registered on or before 31/01/2015 By Credit Card/ Debit Card 01/02/2015
Only By E-Challan 02/02/2015
Date of uploading of Admit Cards on website 01/04/2015
Declaration of Result By 5th June, 2015
FEE DETAILS
WITHOUT LATE FEE
WITH LATE FEE
FOR GENERAL/OBC
Rs.1200/-
Rs.2400/-
(Rs.1200+Rs.1200)
FOR SC/ST/PH
Rs.650/-
Rs.1850/-
(Rs.650+Rs.1200)

Date of hosting of Admit Card 01/04/2015

AIPMT Online Appliacation | AIPMT How to apply? | MBBS BDS Admission Entrance Test 2015 | All India Medical Quota | Medical Entrance 2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................