കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റുകളുടെ 58 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബ൪ 6 വരെ അപേക്ഷിക്കാം. 50 ശതമാനം മാ൪ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ട൪ പരിജ്ഞാനം അഭിലഷണീയമാണ്. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. എഴുത്തുപരീക്ഷ, ഇന്റ൪വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷക൪ 1978 ജനുവരി 2നും 1996 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. രണ്ട് ഘട്ടങ്ങളായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. PART I രജിസ്ട്രേഷൻ കഴിഞ്ഞാൽ ഫീസ് അടയ്ക്കേണ്ട ചെല്ലാൻ ജനറേറ്റ് ചെയ്യാം. ഇത് ഡൗൺലോഡ് ചെയ്തെടുക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽനിന്നു മാത്രമേ ഫീസ് അടയ്ക്കാനാവൂ. 310 രൂപയാണ് അപേക്ഷാഫീസ്. ചെല്ലാൻ വഴിയല്ലാതെ യാതൊരു വിധേനയും ഫീസ് സ്വീകരിക്കുന്നതല്ല. PART I രജിസ്ട്രേഷൻ കഴിഞ്ഞ് രണ്ട് ബാങ്ക് പ്രവൃത്തി ദിനങ്ങൾക്കുശേഷമേ ഫീസടയ്ക്കാനാവൂ. ഇതിനുശേഷം PART II രജിസ്ട്രേഷൻ പൂ൪ത്തിയാക്കണം. PART I രജിസ്ട്രേഷന് ഡിസംബ൪ 6 വരെയും PART II രജിസ്ട്രേഷന് ഡിസംബ൪ 15 വരെയും സമയമുണ്ട്. ഫീസടയ്ക്കേണ്ട അവസാന ദിവസം ഡിസംബ൪ 10 ആണ്. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് ഫീസില്ല. ശമ്പള സ്കെയിൽ - 13,900 - 24,040. വെബ്സൈറ്റ് - www.hckrecruitment.nic.in

Kerala High Court Recruitment | High Court Jobs | Kerala High Court Assistant | Kerala High Court Vacancies | High Court Asst Kerala
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.