ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകളിലെ 6425 ക്ല൪ക്കുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 1300 ഒഴിവുകളുണ്ട്. ഇതു കൂടാതെയുള്ള ഒഴിവുകൾ ഇപ്രകാരമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് - 2200, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീ൪ ആന്റ് ജയ്പൂ൪ - 1000, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല - 1200, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂ൪ - 725. ഏതെങ്കിലും അംഗീകൃത സ൪വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് യോഗ്യത. അപേക്ഷകരുടെ കുറഞ്ഞ പ്രായം 20ഉം കൂടിയത് 28ഉം ആവാം.
അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബ൪ 9 ആണ്. നവംബ൪ 20 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. അപേക്ഷാ ഫീസ് - 600 രൂപ. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ അടച്ചാൽ മതിയാകും. ഓൺലൈനായും അല്ലാതെയും ഫീസടയ്ക്കാം. വെബ്സൈറ്റ് -
https://www.sbi.co.in
SBI Clerk 2014 2015 | SBI ASO Clerk | Bank Jobs | SBI Bank Clerk | SBI Clerk Online Application | SBT Clerk Vacancies | SBT Clerk Application
RELATED POSTS
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.