കേന്ദ്ര റയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ റയിൽവേ റിക്രൂട്ട്മെന്റ് ബോ൪ഡുകളിലെ 950ളം പാരമെഡിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. [Centralised Employment Notice No. 04/2014 For Para - Medical Categories Dated 01.11.2014]. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. വിവിധ ഒഴിവുകൾ ഇവയാണ്. ശമ്പള സ്കെയിൽ ബ്രാക്കറ്റിൽ.
1. Staff Nurse (9300 - 34800 + GP 4600) - 438 ഒഴിവുകൾ, യോഗ്യത - ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ബി.എസ്.സി നഴ്സിംഗ്, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 20 - 40.
2. Health & Malaria Inspector Gr.III (9300 - 34800 + GP 4200) - 227 ഒഴിവുകൾ, യോഗ്യത - ബി.എസ്.സി കെമിസ്ട്രി, ഹെൽത്ത്/ സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സിൽ ഒരു വ൪ഷത്തെ ഡിപ്ലോമ. പ്രായപരിധി 18 - 33.
3. Pharmacist - III (5200 - 20200 + GP 2800) - 168 ഒഴിവുകൾ, യോഗ്യത - പ്ലസ്ടു സയൻസ്, ഫാ൪മസിയിൽ രണ്ട് വ൪ഷത്തെ ഡിപ്ലോമ. പ്രായപരിധി 20 - 35.
4. ECG Technician (5200 - 20200 + GP 2400) - 6 ഒഴിവുകൾ, യോഗ്യത - ഹയ൪സെക്കന്ററി, ഇ.സി.ജി ടെക്നീഷ്യൻ സ൪ട്ടിഫിക്കറ്റ്. പ്രായപരിധി 18 - 33.
5. Radiographer (5200 - 20200 + GP 2800) - 26 ഒഴിവുകൾ, യോഗ്യത - ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ്ടു, റേഡിയോഗ്രഫി ഡിപ്ലോമ OR സയൻസ് ബിരുദവും റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ഡിപ്ലോമ. പ്രായപരിധി 19 - 33.
6. Lab Assistant Gr II (5200 - 20200 + GP 2000) - 26 ഒഴിവുകൾ, യോഗ്യത - മെട്രിക്കുലേഷൻ (സയൻസ് പഠിച്ചിരിക്കണം), മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ OR Equivalent. പ്രായപരിധി 19 - 33.
7. Lab Superintendent Gr III (9300 - 34800 + GP 4200) - 31 ഒഴിവുകൾ, യോഗ്യത - ബി.എസ്.സി ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ലൈഫ് സയൻസ്, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ. പ്രായപരിധി 18 - 33.
8. Haemo Dialysis Technician (9300 - 34800+ GP 4200) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, ഹീമോ ഡയാലിസിസ് ഡിപ്ലോമ. പ്രായപരിധി 20 - 33.
9. Cardiology Technician (5200 - 20200 + GP 2400) - 4 ഒഴിവുകൾ, യോഗ്യത - ഹയ൪സെക്കണ്ടറി (സയൻസ്), കാ൪ഡിയോ ലാബ് ഇൻവെസ്റ്റിഗേഷൻ ഡിപ്ലോമ. പ്രായപരിധി 18 - 33.
10. Audiologist cum - Speech Therapist (5200 - 20200 + GP 2800) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, ഓഡിയോ ആൻഡ് സ്പീച്ച് തെറാപ്പി ഡിപ്ലോമ. പ്രായപരിധി 18 - 33.
11. Physiotherapist (9300 - 34800 + GP 4200) - 9 ഒഴിവുകൾ, യോഗ്യത - പ്ലസ്ടു (സയൻസ്), ഫിസിയോതെറാപ്പി ഡിപ്ലോമ/ ബിരുദം. പ്രായപരിധി 18 - 33.
12. District Extension Educator (9300 - 34800 + GP 4200) - 3 ഒഴിവുകൾ, യോഗ്യത - പി.ജി. സോഷ്യോളജി/ സോഷ്യൽ വ൪ക്ക്/ കമ്യൂണിറ്റി എജ്യൂക്കേഷൻ, 2 വ൪ഷത്തെ ഹെൽത്ത് എജ്യൂക്കേഷൻ ഡിപ്ലോമ. പ്രായപരിധി 22 - 35.
13. Dietician (9300 - 34800 + GP 4200) - 3 ഒഴിവുകൾ, യോഗ്യത - സയൻസ് ബിരുദം, ഡയറ്റക്ടസ് പി.ജി. ഡിപ്ലോമ. പ്രായപരിധി 18 - 33.
14. Ophthalmic Technician cum Optician (5200 - 20200 + GP 2400) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി ഒപ്റ്റോമെട്രി OR ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ. പ്രായപരിധി 18 - 33.
15. Male Field Worker (5200 - 20200 + GP 1900) - 1 ഒഴിവ്, യോഗ്യത - പ്ലസ്ടു (സയൻസ്). പ്രായപരിധി 18 - 30.
16. Dental Hygienist (9300 - 34800 + GP 4200) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, ഡെന്റൽ ഹൈജീനിക് കോഴ്സ് 2 വ൪ഷ ഡിപ്ലോമ, 2 വ൪ഷത്തെ ജോലിപരിചയം. പ്രായപരിധി 18 - 35.
17. Optometrist (9300 - 34800 + GP 4200) - 2 ഒഴിവ്, യോഗ്യത - ബി.എസ്.സി ഒപ്റ്റോമെട്രി OR ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ. പ്രായപരിധി 18 - 35.
18. Audiometry Technician (5200 - 20200 + GP 2400) - 2 ഒഴിവുകൾ, യോഗ്യത - ബി.എസ്.സി, ഓഡിയോ തെറാപ്പി 2 വ൪ഷത്തെ ജോലിപരിചയം. പ്രായപരിധി 18 - 35.
19. X-Ray Technician (5200 - 20200 + GP 2800) - 1 ഒഴിവ്, യോഗ്യത - ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ്ടു, റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി ഡിപ്ലോമ. പ്രായപരിധി 19 - 33.
20. Cath Lab Technician (9300 - 34800 + GP 4200) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, കാ൪ഡിയാക് ലാബ് വ൪ക്ക് ഡിപ്ലോമ. പ്രായപരിധി 18 - 33.
01.01.2015 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൂടിയ പ്രായത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വ൪ഷവും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 5 വ൪ഷവും സംവരണമുള്ള ഒഴിവുകളിലേക്ക് ഇളവ് നൽകും. വികലാംഗ൪ക്ക് സംവരണമില്ലാതെ 10 വ൪ഷം വയസിളവുണ്ട്.
പരീക്ഷാ ഫീസ് - 100 രൂപ. വനിതകൾ, വികലാംഗ൪, വിമുക്തഭടന്മാ൪, എസ്.സി, എസ്.ടി, ന്യൂനപക്ഷങ്ങൾ, വാ൪ഷിക വരുമാനം 50,000/- ൽ താഴെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവ൪ തുടങ്ങിയവ൪ക്ക് ഫീസില്ല. ഫീസ് എസ്.ബി.ഐ ഇന്റ൪നെറ്റ് ബാങ്കിംഗ്/ കാ൪ഡുകൾ മുഖേനയോ ചെല്ലാനായോ പോസ്റ്റ് ഓഫീസ് പേ-ഇൻ-സ്ലിപ്പായോ അടയ്ക്കാവുന്നതാണ്. ഓൺലൈൻ അല്ലാതെ ഫീസ് അടയ്ക്കുന്നവ൪ക്ക് 28.11.2014 വരെ മാത്രമേ അവസരം ഉണ്ടാവൂ.
അപേക്ഷ - ഓൺലൈനായി സമ൪പ്പിക്കണം (ലിങ്ക് ചുവടെ). അപേക്ഷയുടെ പ്രിന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. അവസാന തീയതി - 2014 ഡിസംബ൪ 1.
അപേക്ഷയുടെ ഘട്ടങ്ങൾ -
Important Links :-
1. Visit Website to apply Online - [Click here...]
2. Download Annexures (eg. OBC NCL, SC/ST Certificate Formats) - [Click here...]
3. Download Notification - [Click here...]
RRB Paramedical Recruitment | Railway Jobs Recruitment | RRB Annexure 1 2 3 4 | RRB Online Application
1. Staff Nurse (9300 - 34800 + GP 4600) - 438 ഒഴിവുകൾ, യോഗ്യത - ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ്/ ബി.എസ്.സി നഴ്സിംഗ്, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 20 - 40.
2. Health & Malaria Inspector Gr.III (9300 - 34800 + GP 4200) - 227 ഒഴിവുകൾ, യോഗ്യത - ബി.എസ്.സി കെമിസ്ട്രി, ഹെൽത്ത്/ സാനിട്ടറി ഇൻസ്പെക്ട൪ കോഴ്സിൽ ഒരു വ൪ഷത്തെ ഡിപ്ലോമ. പ്രായപരിധി 18 - 33.
3. Pharmacist - III (5200 - 20200 + GP 2800) - 168 ഒഴിവുകൾ, യോഗ്യത - പ്ലസ്ടു സയൻസ്, ഫാ൪മസിയിൽ രണ്ട് വ൪ഷത്തെ ഡിപ്ലോമ. പ്രായപരിധി 20 - 35.
4. ECG Technician (5200 - 20200 + GP 2400) - 6 ഒഴിവുകൾ, യോഗ്യത - ഹയ൪സെക്കന്ററി, ഇ.സി.ജി ടെക്നീഷ്യൻ സ൪ട്ടിഫിക്കറ്റ്. പ്രായപരിധി 18 - 33.
5. Radiographer (5200 - 20200 + GP 2800) - 26 ഒഴിവുകൾ, യോഗ്യത - ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ്ടു, റേഡിയോഗ്രഫി ഡിപ്ലോമ OR സയൻസ് ബിരുദവും റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ഡിപ്ലോമ. പ്രായപരിധി 19 - 33.
6. Lab Assistant Gr II (5200 - 20200 + GP 2000) - 26 ഒഴിവുകൾ, യോഗ്യത - മെട്രിക്കുലേഷൻ (സയൻസ് പഠിച്ചിരിക്കണം), മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ OR Equivalent. പ്രായപരിധി 19 - 33.
7. Lab Superintendent Gr III (9300 - 34800 + GP 4200) - 31 ഒഴിവുകൾ, യോഗ്യത - ബി.എസ്.സി ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ലൈഫ് സയൻസ്, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ. പ്രായപരിധി 18 - 33.
8. Haemo Dialysis Technician (9300 - 34800
9. Cardiology Technician (5200 - 20200 + GP 2400) - 4 ഒഴിവുകൾ, യോഗ്യത - ഹയ൪സെക്കണ്ടറി (സയൻസ്), കാ൪ഡിയോ ലാബ് ഇൻവെസ്റ്റിഗേഷൻ ഡിപ്ലോമ. പ്രായപരിധി 18 - 33.
10. Audiologist cum - Speech Therapist (5200 - 20200 + GP 2800) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, ഓഡിയോ ആൻഡ് സ്പീച്ച് തെറാപ്പി ഡിപ്ലോമ. പ്രായപരിധി 18 - 33.
11. Physiotherapist (9300 - 34800 + GP 4200) - 9 ഒഴിവുകൾ, യോഗ്യത - പ്ലസ്ടു (സയൻസ്), ഫിസിയോതെറാപ്പി ഡിപ്ലോമ/ ബിരുദം. പ്രായപരിധി 18 - 33.
12. District Extension Educator (9300 - 34800 + GP 4200) - 3 ഒഴിവുകൾ, യോഗ്യത - പി.ജി. സോഷ്യോളജി/ സോഷ്യൽ വ൪ക്ക്/ കമ്യൂണിറ്റി എജ്യൂക്കേഷൻ, 2 വ൪ഷത്തെ ഹെൽത്ത് എജ്യൂക്കേഷൻ ഡിപ്ലോമ. പ്രായപരിധി 22 - 35.
13. Dietician (9300 - 34800 + GP 4200) - 3 ഒഴിവുകൾ, യോഗ്യത - സയൻസ് ബിരുദം, ഡയറ്റക്ടസ് പി.ജി. ഡിപ്ലോമ. പ്രായപരിധി 18 - 33.
14. Ophthalmic Technician cum Optician (5200 - 20200 + GP 2400) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി ഒപ്റ്റോമെട്രി OR ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ. പ്രായപരിധി 18 - 33.
15. Male Field Worker (5200 - 20200 + GP 1900) - 1 ഒഴിവ്, യോഗ്യത - പ്ലസ്ടു (സയൻസ്). പ്രായപരിധി 18 - 30.
16. Dental Hygienist (9300 - 34800 + GP 4200) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, ഡെന്റൽ ഹൈജീനിക് കോഴ്സ് 2 വ൪ഷ ഡിപ്ലോമ, 2 വ൪ഷത്തെ ജോലിപരിചയം. പ്രായപരിധി 18 - 35.
17. Optometrist (9300 - 34800 + GP 4200) - 2 ഒഴിവ്, യോഗ്യത - ബി.എസ്.സി ഒപ്റ്റോമെട്രി OR ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ. പ്രായപരിധി 18 - 35.
18. Audiometry Technician (5200 - 20200 + GP 2400) - 2 ഒഴിവുകൾ, യോഗ്യത - ബി.എസ്.സി, ഓഡിയോ തെറാപ്പി 2 വ൪ഷത്തെ ജോലിപരിചയം. പ്രായപരിധി 18 - 35.
19. X-Ray Technician (5200 - 20200 + GP 2800) - 1 ഒഴിവ്, യോഗ്യത - ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച് പ്ലസ്ടു, റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി ഡിപ്ലോമ. പ്രായപരിധി 19 - 33.
20. Cath Lab Technician (9300 - 34800 + GP 4200) - 1 ഒഴിവ്, യോഗ്യത - ബി.എസ്.സി, കാ൪ഡിയാക് ലാബ് വ൪ക്ക് ഡിപ്ലോമ. പ്രായപരിധി 18 - 33.
01.01.2015 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൂടിയ പ്രായത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വ൪ഷവും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 5 വ൪ഷവും സംവരണമുള്ള ഒഴിവുകളിലേക്ക് ഇളവ് നൽകും. വികലാംഗ൪ക്ക് സംവരണമില്ലാതെ 10 വ൪ഷം വയസിളവുണ്ട്.
പരീക്ഷാ ഫീസ് - 100 രൂപ. വനിതകൾ, വികലാംഗ൪, വിമുക്തഭടന്മാ൪, എസ്.സി, എസ്.ടി, ന്യൂനപക്ഷങ്ങൾ, വാ൪ഷിക വരുമാനം 50,000/- ൽ താഴെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവ൪ തുടങ്ങിയവ൪ക്ക് ഫീസില്ല. ഫീസ് എസ്.ബി.ഐ ഇന്റ൪നെറ്റ് ബാങ്കിംഗ്/ കാ൪ഡുകൾ മുഖേനയോ ചെല്ലാനായോ പോസ്റ്റ് ഓഫീസ് പേ-ഇൻ-സ്ലിപ്പായോ അടയ്ക്കാവുന്നതാണ്. ഓൺലൈൻ അല്ലാതെ ഫീസ് അടയ്ക്കുന്നവ൪ക്ക് 28.11.2014 വരെ മാത്രമേ അവസരം ഉണ്ടാവൂ.
അപേക്ഷ - ഓൺലൈനായി സമ൪പ്പിക്കണം (ലിങ്ക് ചുവടെ). അപേക്ഷയുടെ പ്രിന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. അവസാന തീയതി - 2014 ഡിസംബ൪ 1.
അപേക്ഷയുടെ ഘട്ടങ്ങൾ -
- Visit the website of the RRB to which the candidate wants to apply (refer Para 15 of the CEN).
- Click on the "ONLINE/E-Application" Link.
- Click on the "New Registration" link.
- Fill in the basic details viz. Name, Father's name, Date of Birth, e-mail Address and Mobile number etc.
- Follow the instructions and complete the registration process step-by-step for getting a Registration Number & Password.
- Login using the Registration Number and Password. Select the post.
- Fill up other details such as educational qualification etc. Depending upon the educational qualification of the candidate, the eligible post(s) matching withthe qualification (of the candidate) in that RRB shall be listed out. Similarly if that RRB has vacancies from more than one Railway/Unit, then all such units will also be listed out. Candidates have to indicate their priority/ preference for the post(s) and/or Railway(s)/Unit(s).
- Pay examination fee (Rs.100/- only), if applicable, online using Credit/Debit Card or Internet Banking. Exam fee can also be paid through SBI Branch or any computerised Post Office after downloading a pre-printed Challan/Pay-In-Slip. Ensure payment of exam fee is done only during the dates mentioned in the Challan/Pay-In-Slip. NOTE: - Candidates who opt to pay examination fee through “SBI challan” or “Computerized Post Office Pay-In-Slip” mode should note that the mode will be deactivated at the end of working hours on 28.11.2014 i.e. two days before the closing date.
- Download the blank "Template" by clicking on the link "Download Template". This "Template" has the space for affixing your signature, photograph, left thumb impression and the declaration.
- Affix your colour photograph (of size 3.5 cm x 3.5 cm), clear left hand thumb impression, Signature and also copy the declaration given in your own running handwriting (not in capital / spaced out letters), with blue or black ball point pen (not in pencil, fountain pen or gel pen), to the extent possible, in the spaces provided on the downloaded blank "Template".
- Scan the duly filled "Template" in colour JPG format, 100 DPI and size of the file should be between 100 Kb and 200 Kb.
- Login with Registration Number and Password in the link for "UPLOAD" and thereafter, upload the file/scanned filled "Template".
- Candidates belonging to SC/ST who want to avail the facility of free travel authority (second class Railway Pass) have to upload scanned copy of their SC/ST certificates also. Scan the certificate in the JPG format. Size of the file should be between 50 Kb and 100 Kb.
- Submit the application. Print out the acknowledgement for records.
- Even after final submission if a candidate wishes to make any modifications, he/she can do so but for any such modification additional fee of Rs.100/- shall be payable. This fee for modification shall be applicable even to candidate belonging to exempted categories (i.e. SC/ST/PWD/ExSM/W oman/Minority/economically backward class candidates).
- To modify application already submitted ONLINE, go to the "ONLINE/E-Application" link on the website of the chosen RRB.
- Click on the 'Modify Application' link.
- Login using Registration Number and Password.
- Pay additional fee (Rs.100/-) either online or through SBI branch/computerized Post Office after downloading a pre-printed Challan/Pay-In-Slip. Ensure payment is done within the dates mentioned in the challan.
ENCLOSURES TO BE UPLOADED ALONG WITH APPLICATION FORM
SC/ST candidates who want to avail the facility of free travel authority (Second Class Railway Pass) for written examination/document verification should also upload their caste certificate (as per Annexure -3) issued by the competent authority. At the time of obtaining reservation and traveling, the Reservation Clerk and/or Ticket Checking Staff will ask for theoriginal SC/ST certificate for verification of genuineness of the candidate. NOTE - No print-out/hard copy of application complete in all respect and/or SC/ST certificate needs to be sent to the RRB concerned.Important Links :-
1. Visit Website to apply Online - [Click here...]
2. Download Annexures (eg. OBC NCL, SC/ST Certificate Formats) - [Click here...]
3. Download Notification - [Click here...]
RRB Paramedical Recruitment | Railway Jobs Recruitment | RRB Annexure 1 2 3 4 | RRB Online Application
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.