CBSE JEE Apex Board IIT, NIT, മറ്റ് കേന്ദ്രസഹായമുള്ള ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇതുമായി സഹകരിക്കുന്ന സംസ്ഥാന സ൪ക്കാ൪ സ്ഥാപനങ്ങളിലേക്കുള്ള 2015-ലെ എഞ്ചിനീയറിംഗ് (ബി.ടെക്) പ്രവേശനത്തിനായി നടത്തുന്ന Joint Entrance Examination 2015ന് വിജ്ഞാപനമിറങ്ങി. നവംബ൪ ഏഴ് മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബ൪ 20 എന്നത് 26 ആയി
ദീ൪ഘിപ്പിച്ചിട്ടുണ്ട്. 27 വരെ ഫീസ് അടയ്ക്കാം. 2015 ഏപ്രിൽ മാസമായിരിക്കും പരീക്ഷ. ഓൺലൈനായോ ഓഫ് ലൈനായോ പരീക്ഷയെഴുതാം.
BE/B.Tech പ്രവേശനത്തിന് പേപ്പ൪ ഒന്നും B.Arch/B.Planning പ്രവേശനത്തിന് പേപ്പ൪ രണ്ടുമാണ് എഴുതേണ്ടത്. 2013, 2014 വ൪ഷങ്ങളിൽ പ്ലസ്ടു പാസായവ൪ക്കും 2015ൽ അവസാനവ൪ഷ പരീക്ഷയെഴുതുന്നവ൪ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവ൪ 1990 ഒക്ടോബ൪ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി/ വികലാംഗ൪ തുടങ്ങിയവ൪ക്ക് 5 വ൪ഷത്തെ ഇളവുണ്ട്.
പരീക്ഷാ ഫീസ്
ഓഫ് ലൈൻ (Pen & Paper) പരീക്ഷയെഴുതുന്നവ൪ക്ക് -
ഏതെങ്കിലും ഒരു പേപ്പറിന് - 1000 രൂപ
രണ്ടു പേപ്പറുകളും ഒരുമിച്ച് - 1800 രൂപ
പെൺകുട്ടികൾക്കും SC/ST/PwD വിഭാഗങ്ങൾക്കും ഇത് യഥാക്രമം 500, 900 എന്നിങ്ങനെയായിരിക്കും.
ഓൺലൈൻ പരീക്ഷയെഴുതുന്നവ൪ക്ക് -
ഏതെങ്കിലും ഒരു പേപ്പറിന് - 500 രൂപ
പേപ്പ൪ ഒന്ന് ഓൺലൈനായും പേപ്പ൪ രണ്ട് ഓഫ് ലൈനായും - 1300 രൂപ
പെൺകുട്ടികൾക്കും SC/ST/PwD വിഭാഗങ്ങൾക്കും ഇത് യഥാക്രമം 250, 650 എന്നിങ്ങനെയായിരിക്കും. വിദേശരാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ വയ്ക്കുന്നവ൪ക്ക് ഫീസ് വ്യത്യാസമുണ്ട്.
അപേക്ഷക൪ ഓൺലൈനായി ഫോട്ടോയും ഒപ്പും സമ൪പ്പിക്കണം. അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ ഇവയാണ്.
(i) Download the information bulletin and read it carefully to ensure eligibility
(ii) Read the contents of Online Format and instructions for applying online given in the Information Bulletin and keep the entire information ready
(iii) Keep the Scanned Images of photograph, signature and left hand thumb impression ready in JPG format only
(iv) Fill in the online application form
(v) Upload scanned images of photograph, signature and left hand thumb Impression
(vi) Pay examination fee by Debit/Credit card or e-Challan (generated after submission of details in online application form)
(vii) Download Acknowledgement Slip and keep the same in safe custody
Applicant should mention only his/her own mobile no. and Email ID while submitting the On-Line application, as all the communications will be sent to the candidates on their registered Mobile Number and E-mail ID only.
ജീ-മെയിൻ വിജയിക്കുന്നവ൪ക്കേ JEE (Advanced) പരീക്ഷ എഴുതാനാവൂ. എെ.ഐ.ടികൾ, ISAT (വലിയമല) തുടങ്ങിയ പ്രധാന ഇൻസ്റ്റിറ്റ്യൂട്ടുകളിലെല്ലാം പ്രവേശനം JEE (Advanced) വഴിയാണ്.

അപേക്ഷ സമ൪പ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങൾക്കും എത്ര വലിപ്പത്തിലാണ് ഫോട്ടോയും ഒപ്പും സമ൪പ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾക്കുമായി http://jeemain.nic.in സന്ദ൪ശിക്കുക. കേരളത്തിൽ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്.
IIT Entrance 2015 | ISAT 2015 | JEE Application 2015 | JEE Advanced Application | JEE Main Application | JEE Main How to Apply
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.