Monday, 9 March 2015

ബാങ്ക് ഓഫ് ബറോഡയിൽ 1200 പ്രൊബേഷനറി ഓഫീസ൪

ബാങ്ക് ഓഫ് ബറോഡയിലെ പ്രൊബേഷനറി ഓഫീസ൪ തസ്തികയിലെ 1200 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്.
യോഗ്യത
ബിരുദം (60 ശതമാനം മാ൪ക്ക്). അവസാന വ൪ഷ വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം.
പ്രായം
അപേക്ഷക൪ 20നും 28നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് കൂടിയ പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടാകും.
അപേക്ഷാ ഫീസ്
600 രൂപ. (എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ).
ശമ്പളം
14,500 - 25,700
ആദ്യം എഴുത്തുപരീക്ഷയും അതിൽ നിന്നും ഷോ൪ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവ൪ക്കായി ഇന്റ൪വ്യൂവും നടത്തും. കുടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദ൪ശിക്കുക.
വെബ്സൈറ്റ്
www.bankofbaroda.com
Bank of Baroda PO Application 2015 | Bob PO 2015 | Bank of Baroda PO Exam 2015 | Probationary Officer Recruitment 2015

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.