കേരള പി.എസ്.സി പുതിയ എൽ.ഡി.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലേയും പുതിയ ലിസ്റ്റ് ഇന്ന് (മാ൪ച്ച് 31ന്) നിലവിൽ വന്നു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതോടുകൂടി പഴയ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതായി കണക്കാക്കും.
വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റ് ചുവടെ നൽകിയിട്ടുള്ള ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൂന്ന് വ൪ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
Post Name: Lower Division Clerk.
Category Number: 218/2013 & 219/2013
Department: Various
Rank List Published on : 31/03/2015
കൂടുതൽ വിവരങ്ങൾക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക.
Kerala PSC L D Clerk Ranklist 2015 Download | New Kerala LDC Rank List | LDC Kerala 2015 Rank List
Post Name: Lower Division Clerk.
Category Number: 218/2013 & 219/2013
Department: Various
Rank List Published on : 31/03/2015
01. LDC - Thiruvananthapuram
Rank List 2015 : Click here. പരീക്ഷ നടന്നത് : 09/11/201302. LDC - Kollam
Rank List 2015 : Click here. പരീക്ഷ നടന്നത് : 23/11/201303. LDC- Alappuzha
Rank List 2015 : Click here. പരീക്ഷ നടന്നത് : 18/01/201404. LDC - Pathanamthitta
Rank List 2015 : Click here. പരീക്ഷ നടന്നത് : 07/12/201305. LDC - Idukki
Rank List 2015 : Click here. പരീക്ഷ നടന്നത് : 22/02/201406. LDC - Kottayam
Rank List 2015 : Click here. പരീക്ഷ നടന്നത് : 08/02/201407. LDC - Ernakulam
Rank List 2015 : Click here. പരീക്ഷ നടന്നത് : 04/01/201408. LDC - Thrissur
Rank List 2015 : Click here. പരീക്ഷ നടന്നത് : 07/12/201309. LDC - Palakkad
Rank List 2015 : Click here. പരീക്ഷ നടന്നത് : 08/02/201410. LDC - Malappuram
Rank List 2015 : Click here. പരീക്ഷ നടന്നത് : 22/02/201411. LDC - Kozhikode
Rank List 2015 : Click here. പരീക്ഷ നടന്നത് : 18/01/201412. LDC - Wayanad
Rank List 2015 : Click here. പരീക്ഷ നടന്നത് : 04/01/201413. LDC - Kannur
Rank List 2015 : Click here. പരീക്ഷ നടന്നത് : 23/11/201314. LDC - Kasaragod
Rank List 2015 : Click here. പരീക്ഷ നടന്നത് : 09/11/2013കൂടുതൽ വിവരങ്ങൾക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക.
Kerala PSC L D Clerk Ranklist 2015 Download | New Kerala LDC Rank List | LDC Kerala 2015 Rank List
No comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.