ഇന്നത്തെ ചിന്താവിഷയം

ബിരുദധാരികൾക്ക് ഗ്രാമീൺ ബാങ്കുകളിൽ ഓഫീസറാവാം

കേരള ഗ്രാമീൺ ബാങ്ക് അടക്കമുള്ള രാജ്യത്തെ 56 ഗ്രാമീൺ ബാങ്കുകളിലെ ഗ്രൂപ്പ് - എ ഓഫീസ൪, ഗ്രൂപ്പ് - ബി ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രാദേശികഭാഷ അറിയുന്നതിനുപുറമേ കമ്പ്യൂട്ട൪ പരിജ്ഞാനവും വേണം. ഓൺലൈനായിട്ടായിരിക്കും പരീക്ഷ. സെപ്തംബറിലാവും പരീക്ഷ നടത്തുക. വെവ്വേറെ തസ്തികകളിലേക്ക് പ്രത്യേകം പ്രത്യേകം അപേക്ഷിക്കുകയും ഫീസടയ്ക്കുകയും വേണം.
പ്രായപരിധി :
For Officer Scale III - Above 21 years - Below 40 years.
For Officer Scale II - Above 21 years - Below 32 years.
For Officer Scale I - Above 18 years - Below 30 years.
For Office Assistant (Multipurpose) - Between 18 years and 28 years.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷ
ഓൺലൈനായി www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് : (Online payment from 08.07.2015 - 28.07.2015)
Officer (Scale I, II & III) - Rs. 600/-
Rs. 100/- for SC/ST/PWD candidates.
Office Assistant (Multipurpose) - Rs. 600/-
Rs. 100/- for SC/ST/PWD/EXSM candidates.
അവസാന തീയതി : 2015 ജൂലൈ 28.
IBPS RRB Officer Recruitment Exam 2015 | IBPS RRB IV | RRB Officer Recruitment 2015 | Kerala Grameen Bank PO | Bank Recruitment 2015 | Bank Exams | Bank Career | Govt Jobs
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................