സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ പുതിയ ഡിവിഷൻ അനുവദിക്കാൻ എത്ര കുട്ടികൾ വേണം എന്ന് ജൂലൈ ആദ്യ വാരത്തോടെ സർക്കാർ തീരുമാനമെടുക്കും. അതിനുമുന്പ് ബന്ധപ്പെട്ടവരുമായി പൊതുവിദ്യാഭ്യാസസെക്രട്ടറി ചർച്ച നടത്തും. ഫിക്സേഷൻ സംബന്ധിച്ച് വ്യത്യസ്തമായ മൂന്നു ഉത്തരവുകൾ ഇറങ്ങിയ സാഹചര്യത്തിലാണിത്. സർക്കാർ നയതീരുമാനം എടുക്കുന്നതുവരെ 1:45 എന്നാ K E R അനുസരിച്ചുള്ള അവസാനത്തെ ഉത്തരവ് നിലനിൽക്കും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.