സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിനുള്ള വരുമാന പരിധി 6 ലക്ഷമായി ഉയർത്താൻ കേരള സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഇപ്പോൾത്തന്നെ പരിധി 6 ലക്ഷമായി ഉയർത്തിയിട്ടുള്ളതിനാൽ പ്രത്യേക കമ്മീഷൻ റിപ്പോര്‍ട്ടിൻറെ ആവശ്യം വേണ്ടിവരില്ല. പിന്നാക്ക, മുന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള വരുമാനപരിധിയും ഇതോടൊപ്പം വർദ്ധിപ്പിക്കും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.