SSLC പരീക്ഷയെഴുതുന്ന കുട്ടികൾക്കായി Victers ചാനൽ സംപ്രേഷണം ചെയ്ത SSLC ഒരുക്കം പരമ്പരയിലെ വീഡിയോകൾ ഈ പോസ്റ്റിൽ ഉൾപ്പെടുത്തുന്നു. SSLC ഒരുക്കം 2014മായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഹാൻഡ് ബുക്കുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് പോസ്റ്റിന്റെ അവസാനം ചേ൪ത്തിട്ടുണ്ട്.
വീഡിയോ Fullscreen ൽ കാണാൻ ചുവടെ അടയാളപ്പെടുത്തി കാണിച്ചിട്ടുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. തിരികെ പഴയപടിയാകാൻ കീബോ൪ഡിലെ Esc ബട്ടൺ അമ൪ത്തുക.
വിവിധ വിഷയങ്ങളുടെ പേരിനോടൊപ്പം അതിൽ എത്ര വീഡിയോകൾ ഉണ്ടെന്നും അതിനുചുവടെ എല്ലാ വീഡിയോകളും ഉൾപ്പെട്ട പ്ലേലിസ്റ്റും കൊടുത്തിട്ടുണ്ട്. PLAY ALL ബട്ടൺ അമ൪ത്തി വീഡിയോ കാണാവുന്നതാണ്. Youtube Downloader ഉപയോഗിച്ച് വീഡിയോ ഡൗൺലോഡ് ചെയ്ത് പിന്നീട് കാണുകയുമാവാം.
3. ഹിന്ദി (Hindi) - 31 Videos
4. ഊ൪ജതന്ത്രം (Physics) - 33 Videos
5. രസതന്ത്രം (Chemistry) - 42 Videos
6. ജീവശാസ്ത്രം (Biology) - 48 Videos
7. ചരിത്രം (History) - 60 Videos
8. ഭൂമിശാസ്ത്രം (Geography) - 60 Videos
9. ഗണിതം (Mathematics) - 45 Videos
10. ഐ.ടി. (I.T) - 19 Videos
വീഡിയോ Fullscreen ൽ കാണാൻ ചുവടെ അടയാളപ്പെടുത്തി കാണിച്ചിട്ടുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. തിരികെ പഴയപടിയാകാൻ കീബോ൪ഡിലെ Esc ബട്ടൺ അമ൪ത്തുക.
1. മലയാളം (Malayalam) - 24 Videos
2. ഇംഗ്ലീഷ് (English) - 30 Videos
3. ഹിന്ദി (Hindi) - 31 Videos
4. ഊ൪ജതന്ത്രം (Physics) - 33 Videos
5. രസതന്ത്രം (Chemistry) - 42 Videos
6. ജീവശാസ്ത്രം (Biology) - 48 Videos
7. ചരിത്രം (History) - 60 Videos
8. ഭൂമിശാസ്ത്രം (Geography) - 60 Videos
9. ഗണിതം (Mathematics) - 45 Videos
10. ഐ.ടി. (I.T) - 19 Videos
SSLC ഒരുക്കം - 2014 , പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഹാൻഡ്ബുക്ക് ഡൗൺലോഡ് ചെയ്യാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.ർ
- മലയാളം (Malayalam)
- ഇംഗ്ലീഷ് (English)
- ഹിന്ദി (Hindi)
- സംസ്കൃതം (Sanskrit)
- അറബി (Arabic)
- ഉറുദു (Urdu)
- സാമൂഹ്യശാസ്ത്രം (Social Science)
- ഊ൪ജതന്ത്രം (Physics)
- രസന്ത്രം (Chemistry)
- ജീവശാസ്ത്രം (Biology)
- ഗണിതം (Mathematics)
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.