ഇന്നത്തെ ചിന്താവിഷയം

Poly Admission 2014 - Apply Online

കേരളത്തിലെ വിവിധ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ (Six Semester) പ്രോഗ്രാമുകളിലേക്ക് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ട൪ അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഓൺലൈനായി 2014 മെയ് 26 മുതൽ ഏകജാലകസംവിധാനത്തിലൂടെ സ്വീകരിച്ചുതുടങ്ങും. www.polyadmission.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. 


അവസാന തീയതി : 2014 ജൂൺ 10

സംസ്ഥാനത്തുടനീളമുള്ള കോളേജുകളിലേക്ക് ഒറ്റ അപേക്ഷ മതിയാവും. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഈ ബ്ലോഗിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ആവശ്യമായ കൂടുതൽ വിവരങ്ങൾക്കായി ചുവടെ കമന്റ് ചെയ്യുക.

| Poly Admission |Poly CAP | Poly Admission 2014 |HSE | Kerala Polytechnic | Polytechnic Allotment | Admission 2014 | After SSLC Poly Allotment 2014 | Tecnical Education Kerala | Apply Polytechnic Online |

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................