പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ നിന്നും 1400 ഫയര്‍മാന്‍മാരെ ഒരുമിച്ച് നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള പി.എസ്.സിയുടെ ഫയ൪മാൻ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവ൪ക്ക് പ്രതീക്ഷ നൽകുന്നതാണ് പ്രഖ്യാപനം. ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസസിന് പുതുതായി അനുവദിച്ച ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പുതിയ ഫയര്‍ ടെന്‍ഡര്‍ യൂണിറ്റ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നും കര്‍മനിരതരായി പ്രവര്‍ത്തിക്കുന്ന ഫയര്‍മാന്‍മാര്‍ക്ക് മെഡല്‍ നല്‍കുമെന്നും മന്ത്രി ചെന്നിത്തല പറഞ്ഞു. 1,57,45,004 രൂപ ചെലവഴിച്ച് പുതുതായി വാങ്ങിയ 22 ആംബുലന്‍സുകളാണ് ഫയര്‍ ആന്റ് റസ്‌ക്യു സ൪വീസിനായി സേവനരംഗത്തിറങ്ങുന്നത്.
Kerala Govt to post 1400 fireman | Kerala PSC Fireman Appointment
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.