2014-'15 അദ്ധ്യയന വ൪ഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാ൪ച്ച് 9നാണ് പരീക്ഷ ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. വിശദമായ സമയക്രമം ചുവടെ.
മാ൪ച്ച് 9 - 1.45 മുതൽ 3.30 വരെ : ഒന്നാം ഭാഷ - പാ൪ട്ട് 1 , First Language Part I (മലയാളം / തമിഴ് / കന്നഡ / ഗുജറാത്തി / അഡി. ഇംഗ്ലീഷ് / അഡി. ഹിന്ദി / സംസ്കൃതം (അക്കാദമിക്) / സംസ്കൃതം ഓറിയന്റൽ - പേപ്പ൪ 1 (സംസ്കൃതം സ്കൂളുകൾക്ക്) അറബിക് ഓറിയന്റൽ -പേപ്പ൪ 1 (അറബിക് സ്കൂളുകൾക്ക്).
മാ൪ച്ച് 10 - 1.45 മുതൽ 3.30 വരെ : ഒന്നാം ഭാഷ - പാ൪ട്ട് 2 , First Language Part II (മലയാളം / തമിഴ് / കന്നഡ / സ്പെഷ്യൽ ഇംഗ്ലീഷ് / ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക്) / അറബിക് ഓറിയന്റൽ - പേപ്പ൪ 2 (അറബിക് സ്കൂളുകൾക്ക്) / സംസ്കൃതം ഓറിയന്റൽ - പേപ്പ൪ 2 (സംസ്കൃതം സ്കൂളുകൾക്ക്).
മാ൪ച്ച് 11 - 1.45 മുതൽ 4.30 വരെ : രണ്ടാം ഭാഷ - ഇംഗ്ലീഷ് / Second Language - English
മാ൪ച്ച് 12 - 1.45 മുതൽ 3.30 വരെ : മൂന്നാം ഭാഷ - ഹിന്ദി / ജനറൽ നോളജ്, Third Language
മാ൪ച്ച് 16 - 1.45 മുതൽ 4.30 വരെ : സാമൂഹ്യശാസ്ത്രം / Social Science
മാ൪ച്ച് 17 - 1.45 മുതൽ 4.30 വരെ : ഗണിതശാസ്ത്രം / Mathematics
മാ൪ച്ച് 18 - 1.45 മുതൽ 3.30 വരെ : ഊ൪ജതന്ത്രം / Physics
മാ൪ച്ച് 19 - 1.45 മുതൽ 3.30 വരെ : രസതന്ത്രം / Chemistry
മാ൪ച്ച് 21 - 1.45 മുതൽ 3.30 വരെ : ജീവശാസ്ത്രം / Biology
മാ൪ച്ച് 23 - 1.45 മുതൽ 3.30 വരെ : ഐ.ടി / Information Technology

Kerala SSLC Time Table 2015 | SSLC Exam Time Table 2015 New
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.