ഇന്നത്തെ ചിന്താവിഷയം

എസ്.എസ്.എൽ.സി ഫലം പുനപ്രസിദ്ധീകരിച്ചു

ചരിത്രത്തിലാദ്യമായി എസ്.എസ്.എല്‍.സി ഫലം രണ്ടാമത് പ്രസിദ്ധീകരിച്ചു. പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനം 97.99ല്‍ നിന്ന് 0.58 ശതമാനം ഉയ൪ന്ന് 98.57 ആയി. 2700 കുട്ടികൾ കൂടി വിജയിച്ചിട്ടുണ്ട്. കോഴിക്കോട്, കോട്ടയം ജില്ലകളാണ് (99.38 വീതം) മുന്നില്‍. ഏറ്റവും പിറകിൽ പാലക്കാടാണ് (97.16). പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിലാണ് ലഭ്യമാക്കിയിട്ടുള്ളത്. വെബാസൈറ്റ് - www.keralapareekshabhavan.in. ഫലം സ്ഥിതിയിൽ മുകൾഭാഗത്തെ ബാനറിലൂടെയും അറിയാവുന്നതാണ്.

SSLC kerala results 2015 | Kerala SSLC New Result | SSLC Results 2015 | Kerala Pareekshabhavan New SSLC Result | SSLC Exam Result Kerala 2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................