യു.പി.എസ്.സി. സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ
അപേക്ഷ സമർപ്പിക്കാം. 2014 ആഗസ്റ്റ് 1ന് 17 മുതൽ 21 വരെയുള്ള പ്രായപരിധിയിൽ വരുന്നവര്ക്ക് അപേക്ഷിക്കാം.
പ്രത്യേക വിഭാഗങ്ങൾക്ക്(SC/ST/OBC etc…) വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. വിദ്യാഭ്യാസയോഗ്യത : എസ്.എസ്.എൽ.സി (SSLC). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2013 നവംബർ 4 ആണ്. 200 മാർക്കിൻറെ
മൂന്ന് പേപ്പറുകളാവും പരീക്ഷക്ക് ഉണ്ടാവുക. 100/-രൂപയാണ് അപേക്ഷാഫീസ്. ജനുവരി 12ന് എഴുത്തുപരീക്ഷ നടക്കും.
വിജ്ഞാപനം ഡൌണ്‍ലോഡ്സിൽ ലഭ്യമാണ്.യു.പി.എസ്.സി. സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറീസ്
യു.പി.എസ്.സി. സ്പെഷ്യൽ ക്ലാസ് റെയിൽവേ അപ്രൻറീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ
അപേക്ഷ സമർപ്പിക്കാം. 2014 ആഗസ്റ്റ് 1ന് 17 മുതൽ 21 വരെയുള്ള പ്രായപരിധിയിൽ വരുന്നവര്ക്ക് അപേക്ഷിക്കാം.
പ്രത്യേക വിഭാഗങ്ങൾക്ക്(SC/ST/OBC etc…) വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. വിദ്യാഭ്യാസയോഗ്യത : എസ്.എസ്.എൽ.സി (SSLC). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2013 നവംബർ 4 ആണ്. 200 മാർക്കിൻറെ
മൂന്ന് പേപ്പറുകളാവും പരീക്ഷക്ക് ഉണ്ടാവുക. 100/-രൂപയാണ് അപേക്ഷാഫീസ്. ജനുവരി 12ന് എഴുത്തുപരീക്ഷ നടക്കും.
വിജ്ഞാപനം ഡൌണ്‍ലോഡ്സിൽ ലഭ്യമാണ്.

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.