ഇന്നത്തെ ചിന്താവിഷയം

കഴക്കൂട്ടം സൈനികസ്കൂൾ പ്രവേശനം

2014 വർഷത്തേക്ക് 6,9 ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്സിൽ 100 സീറ്റും ഒൻപതാം ക്ലാസ്സിൽ 15 സീറ്റുകളുമാണ് ഉള്ളത്. 2014 ജനുവരി 5നാണ് പ്രവേശനപരീക്ഷ. കോഴിക്കോട്, എറണാകുളം, വയനാട്, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ, കവരത്തി എന്നീ സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷകരുടെ എണ്ണമനുസരിച്ചാവും പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുക. പ്രോസ്പെക്ടസ്, അപേക്ഷാഫോം, മുൻവർഷ ചോദ്യപേപ്പറുകൾ ഇവ ലഭിക്കാൻ പ്രിൻസിപ്പൽ, സൈനികസ്കൂൾ, എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം പ്രിൻസിപ്പൽ, സൈനികസ്കൂൾ, കഴക്കൂട്ടം, തിരുവനന്തപുരം, 695585 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോമും മറ്റുവിവരങ്ങളും സ്കൂളിൽനിന്ന് നേരിട്ടോ www.sainikschooltvm.nic.in എന്ന വെബ്സൈറ്റിലോ ലഭ്യമാണ്.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................