ഇന്നത്തെ ചിന്താവിഷയം

SSC സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് C & D)


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് C & D) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ssconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 2013 ആഗസ്റ്റ്‌ 1ന് 18 മുതൽ 27 വരെയുള്ള പ്രായപരിധിയിൽ വരുന്നവര്ക്ക് അപേക്ഷിക്കാം. പ്രത്യേക വിഭാഗങ്ങൾക്ക്(SC/ST/OBC etc) വയസ്സിളവ്‌ ഉണ്ടായിരിക്കുന്നതാണ്.  വിദ്യാഭ്യാസയോഗ്യത : പ്ലസ് ടു.(Plus Two). പാർട്ട് 1, പാർട്ട് 2 എന്നിങ്ങനെ രണ്ടുഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്‌. പാർട്ട് 1  രജിസ്ട്രേഷന്റെ  അവസാന തീയതി 2013 ഒക്ടോബർ 24. പാർട്ട് 2  രജിസ്ട്രേഷന്റെ  അവസാന തീയതി 2013 ഒക്ടോബർ 26.  100/-രൂപയാണ് അപേക്ഷാഫീസ്‌. ജനുവരി 12ന് എഴുത്തുപരീക്ഷ നടക്കും. വിജ്ഞാപനം ഡൌണ്‍ലോഡ്സിൽ ലഭ്യമാണ്.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................