പുതുച്ചേരി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസ൪ച്ച് (JIPMER) എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 2015 ഡിസംബ൪ 31ന് 17 വയസ് തികയുന്ന, പ്ലസ്ടു പാസായവ൪ക്ക് അപേക്ഷിക്കാം. അപേക്ഷക൪ 1999 ജനുവരി ഒന്നിനോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോലജി / ബയോടെക്നോളജി ഇവയും ഇംഗ്ലീഷും അല്ലെങ്കിൽ തത്തുല്യമായവയോ പഠിച്ചിരിക്കണം. പ്രവേശന പരീക്ഷ 2015 ജൂൺ 6ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈനായി അപേക്ഷിക്കാം.
Rs. 800/ for SC/ST/OPH candidates
Online Registration Closes : 04.05.2015 (Monday) 5.00 PM
Entrance Examination : 07.06..2015 (Sunday) 10.00 AM - 12.30 PM
Commencement of Course : 01072015 (Wednesday) 10.00 AM
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ്സൈറ്റ് സന്ദ൪ശിക്കുക. www.jipmer.edu.in.
JIPMER 2015 | MBBS Admission at Puducherry Jipmer | Jawaharlal Institute of Postgraduate Medical
Education and Research, Puducherry
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 2015 ഡിസംബ൪ 31ന് 17 വയസ് തികയുന്ന, പ്ലസ്ടു പാസായവ൪ക്ക് അപേക്ഷിക്കാം. അപേക്ഷക൪ 1999 ജനുവരി ഒന്നിനോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോലജി / ബയോടെക്നോളജി ഇവയും ഇംഗ്ലീഷും അല്ലെങ്കിൽ തത്തുല്യമായവയോ പഠിച്ചിരിക്കണം. പ്രവേശന പരീക്ഷ 2015 ജൂൺ 6ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്
Rs. 1000/ for General/OBC/NRI/OCI candidatesRs. 800/ for SC/ST/OPH candidates
പ്രധാന തീയതികൾ
Online Registration Starts : 02.03.2015 (Monday) 11.00 AMOnline Registration Closes : 04.05.2015 (Monday) 5.00 PM
Entrance Examination : 07.06..2015 (Sunday) 10.00 AM - 12.30 PM
Commencement of Course : 01072015 (Wednesday) 10.00 AM
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ്സൈറ്റ് സന്ദ൪ശിക്കുക. www.jipmer.edu.in.
JIPMER 2015 | MBBS Admission at Puducherry Jipmer | Jawaharlal Institute of Postgraduate Medical
Education and Research, Puducherry
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.