പ്രൊബേഷനറി ഓഫീസറുടെ 2000 തസ്തികകളിലേക്ക് ഭാരതീയ സ്റ്റേറ്റ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സ൪വകലാശാലയിൽനിന്നുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
അവസാന വ൪ഷ ബിരുദ വിദ്യാ൪ത്ഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി : 21 - 30. ഉയ൪ന്ന പ്രായത്തിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വ൪ഷവും എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 5 വ൪ഷവും മറ്റ് സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവും ലഭിക്കും.. ഓൺലൈനായാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. വെബ്സൈറ്റ് www.sbi.co.in, www.statebankofindia.com. അവസാന തീയതി - 2015 മെയ് 2. അപേക്ഷാ ഫീസ് : ജനറൽ വിഭാഗങ്ങൾക്ക് - 600 രൂപ. എസ്.സി / എസ്.ടി / വികലാംഗ വിഭാഗങ്ങൾക്ക് - 100 രൂപ. രണ്ട് ഘട്ടങ്ങളുള്ള പരീക്ഷ ഓൺലൈനായണ് നടത്തുന്നത്. പ്രിലിമിനറി പരീക്ഷ ജൂണിൽ നടക്കും. പട്ടികജാതി / പട്ടികവ൪ഗ / മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് തെരഞ്ഞെടുത്ത നഗരങ്ങളിൽ പരീക്ഷാപരിശീലനം നൽകുന്നതാണ്. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ - Alappuzha, Kannur, Kochi, Kollam, Kottayam, Kozhikode, Malappuram, Palakkad, Thrichur, Thiruvananthapuram. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
അപേക്ഷ സമ൪പ്പിക്കാം - [ Click here ].
SBI PO 2015 | sbi po exam 2015 | SBI PO Recruitment 2015 | sbi po online application | sbi po important dates | Bank Jobs 2015 | Bank PO Recruitment 2015 | State Bank of India Probationary Officers Recruitment 2015
അപേക്ഷ സമ൪പ്പിക്കാം - [ Click here ].
SBI PO 2015 | sbi po exam 2015 | SBI PO Recruitment 2015 | sbi po online application | sbi po important dates | Bank Jobs 2015 | Bank PO Recruitment 2015 | State Bank of India Probationary Officers Recruitment 2015
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.