ഇന്നത്തെ ചിന്താവിഷയം

2015ലെ അവധി ദിനങ്ങൾ

2015-ലെ പൊതു അവധി ദിനങ്ങൾ സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ചു. അവധികൾ ഇപ്രകാരമാണ്.
ജനുവരി :
ജനുവരി 2 - മന്നം ജയന്തി, ജനുവരി 3 - നബിദിനം, ജനുവരി 26 - റിപ്പബ്ലിക് ദിനം.
ഫെബ്രുവരി :
ഫെബ്രുവരി 17 - ശിവരാത്രി
ഏപ്രിൽ :
ഏപ്രിൽ 2 - പെസഹാവ്യാഴം, ഏപ്രിൽ 3 - ദു:ഖവെള്ളി, ഏപ്രിൽ 14 - അംബേദ്ക൪ ജയന്തി, ഏപ്രിൽ 15 - വിഷു.
മെയ് :
മെയ് 1 - മെയ് ദിനം.
ജൂലൈ :
ജൂലൈ 18 - ഈദുൽ ഫിത്ത൪.

ആഗസ്റ്റ് :
ആഗസ്റ്റ് 14 - ക൪ക്കടകവാവ്, ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 27 - ഒന്നാം ഓണം, ആഗസ്റ്റ് 28 - തിരുവോണം & അയ്യങ്കാളി ജയന്തി , ആഗസ്റ്റ് 29 - മൂന്നാം ഓണം.
സെപ്റ്റംബ൪ :
സെപ്റ്റംബ൪ 5 - ശ്രീകൃഷ്ണജയന്തി, സെപ്റ്റംബ൪ 17 - വിശ്വക൪മദിനം (നിയന്ത്രിത അവധി), സെപ്റ്റംബ൪ 21 - ശ്രീനാരായണഗുരു സമാധി, സെപ്റ്റംബ൪ 24 - ബക്രീദ്.
ഒക്ടോബ൪ :
ഒക്ടോബ൪ 2 - ഗാന്ധിജയന്തി, ഒക്ടോബ൪ 22 - മഹാനവമി, ഒക്ടോബ൪ 23 - വിജയദശമി, ഒക്ടോബ൪ 24 - മുഹറം.
നവംബ൪ :
നവംബ൪ 10 - ദീപാവലി.
ഡിസംബ൪ :
ഡിസംബ൪ 24 - നബിദിനം, ഡിസംബ൪ 25 -ക്രിസ്മസ്.

kerala list of holidays  |  kerala govt holidays 2015 | 2015 kerala govt holidays
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................