ഇന്നത്തെ ചിന്താവിഷയം

എഞ്ചിനീയറിംഗ് / മെഡിക്കൽ - ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഏപ്രിൽ 23ന് അവസാനിച്ച കേരള എഞ്ചിനീയറിംഗ് ആൻഡ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ (KEAM - 2015) ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് വഴി ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്.
ഉത്തരസൂചിക സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടാവുന്ന പക്ഷം അത് ഏപ്രിൽ 28 വരെ പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കാവുന്നതാണ്. പരാതി ഉന്നയിക്കുന്നവ൪ 100 രൂപയുടെ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡിയും അനുബന്ധ രേഖകളും സഹിതമാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. ഉന്നയിച്ച പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ഫീസ് തിരികെ നൽകുന്നതാണ്. ഇ-മെയിൽ, ഫാക്സ് മുഖേന ലഭിക്കുന്ന പരാതികൾ സ്വികരിക്കുന്നതല്ലെന്നും പ്രവേശന പരീക്ഷാകമ്മീഷണറുടെ പത്രക്കുറിപ്പിൽ പറയുന്നു.
ഉത്തരസൂചിക നോക്കാം
1. എഞ്ചിനീയറിംഗ് - പേപ്പ൪ 1 [ Click here ]
2. എഞ്ചിനീയറിംഗ് - പേപ്പ൪ 2 [ Click here ]
3. മെഡിക്കൽ - പേപ്പ൪ 1 [ Click here ]
4. മെഡിക്കൽ - പേപ്പ൪ 2 [ Click here ]
പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
KEAM 2015 Answer Key | Kerala Entrance Answer Key 2015 | Kerala Medical Answer Key 2015 | Kerala Engineering Answer Key 2015 | Kerala Entrance Exams 2015 | CEE Kerala Answer Key | Commissioner for Entrance Examinations Kerala | Kerala Enginnering and Medical Entrance Examination 2015 Updates

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................