ഇന്നത്തെ ചിന്താവിഷയം

മെഡിക്കല്‍ പി.ജി. രണ്ടാം അലോട്ട്മെന്‍റ് 22ന്.

2013ലെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്‍റ് നടപടികള്‍ ഇന്ന് ആരംഭിച്ചു. ഒന്നാം അലോട്ട്മെന്‍റില്‍ സീറ്റുകള്‍ ലഭിച്ചവര്‍ക്ക് ഓപ്ഷന്‍ പുന:ക്രമീകരിക്കാനും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്സുകളില്‍ ഓപ്ഷന്‍ നല്‍കാനും നാളെ (21-07-2013) വൈകുന്നേരം 5 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. 22നാണ് രണ്ടാം ഘട്ട അലോട്ട്മെന്‍റ്. 23നും 24ന് വൈകിട്ട് 5 മണി വരെയും കോളേജുകളില്‍ ജോയിന്‍ ചെയ്യാം.
ഓപ്ഷന്‍ പുന:ക്രമീകരിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....
കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................