ഇന്നത്തെ ചിന്താവിഷയം

എം.ബി.ബി.എസ്, ബി.ഡി.എസ് അലോട്ട്മെന്‍റ് നടപടികള്‍ നാളെ ആരംഭിക്കും.

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികള്‍ നാളെ {22.07.2013} ആരംഭിക്കും. നാളെ മുതല്‍ ഓപ്ഷന്‍ നല്‍കാനുള്ള അവസരം ഉണ്ടാവും. NEET റാങ്ക് ലിസ്റ്റ് പ്രകാരം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഓപ്ഷന്‍ നല്‍കാം. 29.07.2013 വൈകുന്നേരം 3 മണി വരെ ഓപ്ഷന്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ 27ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ജൂലൈ 30നാണ് ഒന്നാം അലോട്ട്മെന്‍റ്. അലോട്ട്മെന്‍റില്‍ സീറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് ജൂലൈ 31നും ആഗസ്റ്റ് 5നും ഇടയ്ക്ക് എസ്.ബി.ടി ശാഖകളില്‍ ഫീസടച്ചതിനുശേഷം കോളേജുകളില്‍ ജോയിന്‍ ചെയ്യാം.
കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................