ഇന്നത്തെ ചിന്താവിഷയം

KEAM 2015 : എഞ്ചിനീയറിംഗ് / മെഡിക്കൽ ആദ്യ അലോട്ട്മെന്റ്

എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പൊതു പ്രവേശന പരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ അറിയാൻ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദ൪ശിക്കുക. അലോട്ട്മെന്റ് ലഭിക്കുന്നവ൪ മെമ്മോയിൽ കാണിച്ചിരിക്കുന്ന ഫീസടച്ച് സീറ്റ് ഉറപ്പാക്കണം. 26 മുതൽ ജൂലൈ 3 വരെ എസ്.ബി.ടി ശാഖകളിൽ ഫീസടക്കാം. എന്നാൽ കോളേജുകളിൽ ചെന്ന് അഡ്മിഷൻ എടുക്കേണ്ടതില്ല. എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് ജൂലൈ പകുതിയോടെ പ്രസിദ്ധപ്പെടുത്തും. മെഡിക്കൽ കോഴ്സുകളിലേത് ആഗസ്റ്റ് പകുതിയാവാനാണ് സാധ്യത.
KEAM 2015 First Allotment Published | CEE Publishes KEAM First Allotment | KEAM First Allotment | Know Your KEAM Allotment | Engineering First Allotment | Medical First Allotment | Architecture First Allotment | Kerala Entrance First Allotment | KEAM Second Allotment | KEAM 2015 Allotment Dates
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................