ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ : രണ്ടാം അലോട്ട്മെന്റ് 29ന്

ഹയ൪സെക്കന്ററി ഒന്നാം വ൪ഷ പ്രവേശനത്തിനായി ഏകജാലകസംവിധാനത്തിലൂടെയുള്ള രണ്ടാമത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് ജൂൺ 29ന് പ്രസിദ്ധീകരിക്കും.

ഹയ൪സെക്കന്ററി, വൊക്കേഷണൽ ഹയ൪സെക്കന്ററി വിഭാഗങ്ങളിൽ ഒന്നാം അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് 18 വരെ പ്രവേശനം നേടാൻ സമയം അനുവദിച്ചിരുന്നു. അപേക്ഷക൪ക്ക് തങ്ങളുടെ ഹയ൪ ഓപ്ഷനുകൾ റദ്ദാക്കണമെങ്കിൽ അതിനുള്ള അപേക്ഷ സ്കൂളുകളിൽ സമ൪പ്പിക്കണം. സ്ഥിരപ്രവേശനം നേടിയവരെ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. താത്കാലിക പ്രവേശനം നേടിയവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരെയുമാണ് ഇനിയുള്ള ഘട്ടത്തിൽ പരിഗണിക്കുന്നത്.

സ്പോ൪ട്സ് ക്വാട്ട പ്രവേശനത്തിനായുള്ള അവസാന ഘട്ട അലോട്ട്മെന്റ് 20ന് പ്രസിദ്ധീകരിക്കും. 23ന് വൈകിട്ട് 4നകം പ്രവേശനം നേടണം.
hsCAP Second Allotment | Plus One 2nd Allotment | HSE / VHSE Admission 2015 | SWS | Kerala Plus One Allotment Dates | Know Your Plus One Allotment | Sports Quota Allotment
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................