ഇന്നത്തെ ചിന്താവിഷയം

11 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

കേരള പബ്ലിക് സ൪വീസ് കമ്മീഷൻ 11 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമ൪പ്പിക്കേണ്ടുന്ന അവസാന തീയതി - ജൂലൈ 1. അസാധാരണ ഗസറ്റ് വിജ്ഞാപന തീയതി 2015 മെയ് 29. ലക്ചറ൪, ഡയറി കെമിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കുമായി പി.എസ്.സി വെബ്സൈറ്റ് സന്ദ൪ശിക്കുക. www.keralapsc.gov.in
You May Also Like:
☞ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
☞ പാസ്‌ വേഡ്, യൂസ൪നെയിം മറന്നുപോയാൽ എന്ത് ചെയ്യണം?
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ സൈറ്റ് - Click here.
കേരള പി.എസ്.സി വെബ്സൈറ്റ് - Click here.
കേരള പി.എസ്.സി കോൾ സെന്റ൪ - ☎ 0471-2554000
Kerala PSC Notification 2015 | Kerala PSC online application | Kerala PSC Exams
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................