ഇന്നത്തെ ചിന്താവിഷയം

കേരളത്തിലെ എം.ബി.എ പ്രവേശനത്തിന് KMAT

സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെയും മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും ഈ വ൪ഷത്തെ MBA പ്രവേശനത്തിന് പ്രവേശന മേൽനോട്ട സമിതി നേരിട്ട് കെ-മാറ്റ് (KMAT) എന്ന പേരിൽ പൊതുപ്രവേശന പരീക്ഷ നടത്തും. CAT / MAT / CMAT തുടങ്ങിയ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ പാസാകാത്തവ൪ക്ക് അവസരം ലഭിക്കും. ജൂലൈ 26, ഞായറാഴ്ച പകൽ 11 മണിക്കാണ് പരീക്ഷ. ജൂലൈ 15നകം അപേക്ഷ പ്രവേശന മേൽനോട്ട സമിതിക്ക് സമ൪പ്പിക്കണം. 500 രൂപയാണ് ഫീസ്. അപേക്ഷാ ഫോമും മറ്റുവിവരങ്ങളും http://asckerala.org/content/mba-entrance-examination-kmat-2015 എന്ന ലിങ്കിൽ ലഭിക്കും. എം.ബി.എ പ്രവേശനത്തിന് കാലിക്കറ്റ് സ൪വകലാശാലയുടെ CUMAT-ന് അപേക്ഷിച്ചവ൪ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ അപേക്ഷകൾ സമിതിക്ക് കൈമാറും. വിശദ വിരങ്ങൾക്ക് പ്രവേശന മേൽനോട്ട സമിതിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക : www.asckerala.org.
KMAT 2015 | KMAT Guidelines | Admission Supervisory Committee KMAT | Fee Regulatory Commitee | Kerala Management Aptitude Test 2015 | Kerala Management Common Test
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................