ഇന്നത്തെ ചിന്താവിഷയം

പോളിടെക്നിക് : ഫൈനൽ അലോട്ട്മെന്റ് ലിസ്റ്റ്

സംസ്ഥാനത്തെ പോളിടെക്‌നിക് കോളജ് പ്രവേശനത്തിനുള്ള ഫൈനല്‍ റാങ്ക് ലിസ്റ്റും, അലോട്ട്‌മെന്റും www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം അതാത് കോളജുകളില്‍ 2015 ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്നുവരെ നടത്തുന്നതാണ്. വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റിലോ അടുത്തുള്ള പോളിടെക്‌നിക് കോളജുകളിലോ ബന്ധപ്പെടുക. പ്രവേശനത്തിന് നിര്‍ദ്ദിഷ്ട ഫീസും ഒറിജിനല്‍ രേഖകളുമായി രക്ഷിതാവിനൊപ്പം പോളിടെക്‌നിക് കോളജില്‍ ഹാജരാകണം.
Poly Final Rank List | Kerala Poly Final Allotment | Polytechnic Final Allotment | Kerala Poly Admission 2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................